Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ചന്ദ്രഗ്രഹണം നിങ്ങളെ എങ്ങനെ ബാധിക്കും?​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 07:57 pm IST
in Astrology

1192 കര്‍ക്കിടകം 22ന്, 2017 ആഗസ്റ്റ് 7ന് തിങ്കളാഴ്ച രാത്രി ചന്ദ്രഗ്രഹണം.

ഗ്രഹണസ്പര്‍ശം രാത്രി   10.51ന്

മധ്യം                           11.50

മോക്ഷം                      12.49

ഈ ഗ്രഹണം ഓരോ കൂറുകാരേയും എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാം.

മേടക്കൂറുകാര്‍ക്ക് (അശ്വതി,ഭരണി, കാര്‍ത്തിക ആദ്യപാദം) പൊതുവേ സൗഖ്യത്തെ പ്രധാനം ചെയ്യും.

ഇടവക്കൂറുകാര്‍ക്ക് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം ആദ്യ പകുതി) കീര്‍ത്തിക്ക് ദോഷകരമാണ്.

മിഥുനക്കൂറുകാര്‍ക്ക് (മകീര്യം അന്ത്യപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍) ഭയം വര്‍ധിച്ചേക്കും.

കര്‍ക്കിടകക്കൂറിന് (പുണര്‍തം അന്ത്യപാദം, പൂയ്യം, ആയില്യം) ദാമ്പത്യപ്രശ്‌നം

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ആദ്യപാദം) സൗഖ്യവര്‍ധന.

കന്നിക്കൂറിന് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി) മനോദു:ഖം.

തുലാക്കൂറിലുള്ളവര്‍ക്ക് (ചിത്തിര അന്ത്യപകുതി, ചോതി, വിശാഖം മുക്കാല്‍) ആരോഗ്യപ്രശ്‌നങ്ങള്‍.

വൃശ്ചികക്കൂറിന് (വിശാഖം അന്ത്യപാദം, അനിഴം, തൃക്കേട്ട) ഐശ്വര്യം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) വ്രണങ്ങള്‍.

മകരക്കൂറുകാര്‍ക്ക് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി) സാമ്പത്തിക നാശവും രോഗ പീഢയും.

കുംഭക്കൂറിന് (അവിട്ടം അന്ത്യപകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍) ധനനാശം.

മീനക്കൂറിന് (പൂരുരുട്ടാതി അന്ത്യപാദം, ഉത്രട്ടാതി, രേവതി) സാമ്പത്തികലാഭം.

പരിഹാരമായി ഇടവക്കൂറുകാര്‍ വനദുര്‍ഗാദേവിയെ ഉപാസിക്കുക

മിഥുനക്കൂറുകാര്‍ മൃത്യുഞ്ജയഹോമാദി സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക.

കര്‍ക്കിടകക്കൂറുകാര്‍ ഉമാമഹേശ്വര പൂജ നടത്തിക്കുക.

കന്നിക്കൂറുകാര്‍ മനസാദേവിയെ ഉപദേശാനുസൃതം ഉപാാസിക്കുകയും നാഗപ്രതിമയും മറ്റും ദാനം ചെയ്യുകയും ഉചിതം.

തുലാക്കൂറുകാര്‍ വീട്ടില്‍ ഗണപതിഹോമം ഭഗവതിസേവ, മൃത്യഞ്ജയഹോമം ഇത്യാദികള്‍ നടത്തുക.

ധനുക്കൂറുകാര്‍ ധനധാന്യാദികള്‍ ദാനം ചെയ്യുകയും വിദ്യാദാനം നടത്തുകയും ചെയ്യുക.

മകരക്കൂറുകാര്‍ ആള്‍രൂപം സമര്‍പ്പിക്കുകയും ദേഹരക്ഷകള്‍ ധരിക്കുകയും ചെയ്യുക.

കുംഭക്കൂറുകാര്‍ ധനധാന്യാദികള്‍ ദാനം ചെയ്യുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.