Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാങ്കാവ് ശ്മശാനം-കൊമ്മേരി-മേത്തോട്ടുതാഴം റോഡ് വികസനം; നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:59 pm IST
inKozhikode

കോഴിക്കോട്: മാങ്കാവ് ശ് മശാനം- കൊമ്മേരി- മേത്താട്ടുതാഴം റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിന്. 43 വര്‍ഷമായി കടലാസിലൊതുങ്ങിയ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നാട്ടുകാര്‍ ജനകീയ കമ്മിറ്റിയും രൂപീകരിച്ച് പ്രവര്‍ ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് കൊമ്മേരി ബസാറില്‍ ജനദസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവിലുള്ള റോഡിന് മൂന്ന് മീറ്റര്‍ മാത്രമാണ് വീതി. ഇത് 18 മീറ്ററായി വികസിപ്പിക്കുന്നതിനായിരുന്നു പദ്ധതിയെങ്കിലും ഒന്നും നടന്നില്ല. റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കേണ്ടതുകൊണ്ട് തന്നെ റോഡിന് വശങ്ങളിലുള്ള സ്ഥലം ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ സാധിക്കുന്നില്ല. എന്നാല്‍ നാലു പതിറ്റാണ്ടിലേറെയായി സ്ഥലം ഏറ്റെടുത്തിട്ടുമില്ല. റോഡിന് സ്ഥലം വിട്ട് കൊടുക്കാന്‍ ഉടമകള്‍ക്ക് എതിര്‍പ്പില്ല. മതിയായ നഷ്ടപരിഹാരം ലഭിച്ചാല്‍ സ്ഥലം വിട്ടു കൊടുക്കാന്‍ ഉടമകള്‍ തയ്യാറാണ്.

ഇടുങ്ങിയ റോഡിലൂടെ മൂന്ന് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ ബസ് സര്‍വ്വീസ് എന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെക്കുന്നു. എതിരെ വരുന്ന വവാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ടാണ് നിലവില്‍ വാഹനങ്ങള്‍ പോകുന്നത്. മഴക്കാലമായാല്‍ റോഡ് ചെളിക്കുളമാകും. കോഴിക്കോട് വഴി കടന്നുപ്പോകുന്ന രണ്ട് ബൈപ്പാസുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട റോഡ്. റോഡ് വികസനം യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് തന്നെ പരിഹാരമാകും. നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ രാമനാട്ടുകര ഭാഗത്തേക്കും മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും എത്തിച്ചേരാനാകും. ഗവ. സൈബര്‍ പാര്‍ക്ക്, ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്, മിംസ് ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളൈ പരസ്പരം ബന്ധിപ്പിക്കാന്‍ ഈ റോഡ് കൊണ്ട് സാധിക്കും. രണ്ട് കിലോ മീറ്റര്‍ മാത്രമാണ് റോഡിന്റെ നീളമെന്നതിനാല്‍ വലിയ തുക റോഡ് നിര്‍മ്മാണത്തിനായി വേണ്ടി വരില്ല. ഈ സാഹചര്യത്തില്‍ നാല് പതിറ്റാണ്ടിലേറെയായി നടപ്പാക്കാതെ കിടക്കുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി വ്യത്യ സ്ത സമര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ജനസദസ് ഡോ.എം. ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജനകീയ കമ്മിറ്റി പ്രസിഡന്റ് പി. അസീസ് ബാബു, ജനറല്‍ സെക്രട്ടറി കെ.പി. സുബൈര്‍, എം. ശ്രീധരന്‍, പലോത്ത് മോഹനന്‍, യു. സജീര്‍, ടി.പി. നൗഷീര്‍, കെ. ആലിക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.