Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തൊഴില്‍രഹിതരില്ലാത്ത വയനാടിനായി കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:46 pm IST
inWayanad

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീവഴി നടപ്പിലാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീ ണ്‍ കൗശല്യയോജന(ഡി ഡി യു ജികെവൈ) പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ തൊഴില്‍ രഹിതരുടെയും ജില്ലക്കകത്തും പുറത്തുമുള്ള തൊഴില്‍ ദാതാക്കളുടെയും രജിസ്‌ട്രേഷന് കുടുംബശ്രീ ജില്ലാ മിഷന്‍ അവസരമൊരുക്കുന്നു. മികച്ച തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി അര്‍ഹരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ അവസരമൊരുക്കുകയാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം.

നിരവധി തൊഴിലവസരങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ഈ സ്വപ്‌ന പദ്ധതിക്ക് ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ട്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് 9605070863 എന്ന നമ്പറില്‍ വിളിച്ചോ, സലൃ.ററൗഴസ്യ.ം്യിറ@ ഴാമശഹ.രീാ എന്ന ഇമെയില്‍വഴിയോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

ജില്ലയിലെ 18 നും 35നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി പാസായ തൊഴില്‍ രഹിതരുടെ രജിസ്‌ട്രേഷന്‍ നടത്തി അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കുമനുസരിച്ച് ക്രോഡീകരിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. ആഗസ്റ്റ് 10 ന് കോട്ടത്തറ, തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലും ആഗസ്റ്റ്11 ന് പൊഴുതന പഞ്ചായത്തിലും രാവിലെ 10.30 മണി മുതല്‍ മൂന്ന് മണിവരെ രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. മേല്‍ ദിവസങ്ങളില്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം പഞ്ചായത്തുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ നേരിട്ടും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സൗജന്യ പരിശീലനത്തിന് ശേഷവും തൊഴില്‍ നേടാന്‍ സജ്ജരാക്കുകയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. മൈഗ്രേഷന്‍ കംപ്ലെയ്‌സ്‌മെന്റ് സെന്റര്‍ കല്‍പ്പറ്റയില്‍ സ്ഥാപിക്കാനും വിദേശ നിയമനങ്ങള്‍ നടത്താനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.

ജില്ലയിലെ അഞ്ച് പരിശീലനകേന്ദ്രങ്ങളിലായി 1358 പേരാണ് ഡിഡിയു ജികെ വൈ പദ്ധതി പ്രകാരം നിലവില്‍ പരിശീലനം നേടിയത്. ഇവരില്‍ 30 വിദേശ നിയമനം ഉള്‍പ്പെടെ 734 പേര്‍ക്ക് വിവിധ കമ്പനികളില്‍ മികച്ച വേതനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങളുള്ള കോഴ്‌സുകളിലാണ് കുടംബശ്രീ പരിശീലനം നല്‍കുന്നത്. പൂര്‍ണ്ണമായും സൗജന്യ പരിശീലനത്തോടൊപ്പം യാത്രാബത്തയും നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-206589, സിഗാള്‍ തോമസ് 9447040740, വൈശാഖ് എം. ചാക്കോ 8547217962 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.