Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മുളയങ്കാവ് ക്ഷേത്രത്തില്‍ നടക്കുന്നത് ലക്ഷങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:52 pm IST
inPalakkad

പാലക്കാട് : മുളയങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ജീര്‍ണ്ണോദ്ധാരണകമ്മിറ്റി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുണ്ടെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വേണുഗോപാല്‍ അറിയിച്ചു.

അനുമതി ഇല്ലെന്ന് കഴിഞ്ഞദിവസം വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് തെക്കേ നടകളിലെ കല്‍വിളക്കുകള്‍ മാറ്റി ഓടിന്റെ ദീപസ്തംഭങ്ങള്‍ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ചുരുങ്ങിയ കാലത്തിനകം നടപ്പിലാക്കിയത്. വടക്കേ നടയിലെ നടപ്പന്തല്‍ എട്ടുലക്ഷം രൂപ ചിലവിലാണ് നിര്‍മ്മിച്ചത്. ബാക്കി വരുന്ന നടപ്പന്തല്‍ പൂര്‍ത്തിയാക്കുന്ന നടപടി ത്വരിതഗതിയില്‍ നടക്കുകയാണ്.

അന്നദാന പുരയും ഗോഡൗണും പൂര്‍ത്തീകരിച്ചു. ജീര്‍ണ്ണിച്ചുകിടന്നിരുന്ന ക്ഷേത്രക്കുളം സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഭക്ത ജനങ്ങള്‍ക്ക് കാല്‍ ലക്ഷം രൂപ ചിലവില്‍ കുടിവെള്ള ടാങ്ക്, കൊടിമരം പോളിഷ് ചെയ്യല്‍, ക്ലീനിങ് മിഷന്‍ സ്ഥാപിക്കല്‍, കമ്പ്യൂട്ടര്‍ ത്രാസ്, ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ച സപര്യാഹൃദയം പുസ്തക പ്രകാശനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട ശേഖരണം.

ക്ഷേത്രത്തിലെ വെളിച്ചപ്പാട് തറ, പൂര്‍വാചാര തറ, ചെമ്പകതറ, പടിഞ്ഞാറെ പാട്ടുകൊട്ടിലിനു പിന്‍വശം കിഴക്കെ നടയുടെ പിന്‍ഭാഗം എന്നിവ നവീകരിച്ചതായും അദ്ദേഹം പറഞ്ഞു. 94 മുതല്‍ 2017 വരെ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച വിളക്കുകള്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് വില്‍പ്പന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിന്നും ലഭിച്ച തുകയുപയോഗിച്ച് 8000പേര്‍ക്ക് ഭക്ഷണം കഴിക്കുവാനാവശ്യമായ പാത്രങ്ങള്‍ വാങ്ങുന്നതിനാണ് ഉപയോഗിച്ചത്.

ക്ഷേത്രത്തിന്റെ വികസനത്തിന്റെ ഭാഗമായി തിടപ്പള്ളി, ഓഫീസ്, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ നിര്‍മ്മിക്കുന്നതിനായി പ്ലാനും എസ്റ്റിമേറ്റും ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്. ഊട്ടുപുരയുടെ പുനരുദ്ധാരണവും ഊര്‍ജ്ജിതമായി നടക്കുന്നു.

മാത്രമല്ല ഞായറാഴ്‌ച്ചകളില്‍ പ്രഭാത ഭക്ഷണവും വിശേഷ ദിവസങ്ങളില്‍ പ്രസാദഊട്ടും നടത്തിവരുന്നു. ജില്ലയിലെ ഏറ്റവും നല്ല ദേവീ ക്ഷേത്രങ്ങളിലൊന്നായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമമാണ് കമ്മിറ്റി നടത്തിവരുന്നത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയുടെ ഊര്‍ജ്ജസ്വലതയിന്മേലാണ് നടക്കുന്നതെന്നും ഇതിന് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരവും പിന്തുണയും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.