കാഞ്ഞങ്ങാട്: മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തില്‍ രാമായണമാസാചരണ പരിപാടിയുടെ ഭാഗമായി 6ന് രണ്ട് മണി മുതല്‍ രാമായണകഥാമൃതം, പ്രഭാഷണം, രാമായണ ക്വിസ് മത്സരം എന്നിവ ക്ഷേത്രത്തില്‍ നടക്കും.
രാമായണക്വിസ് മൂന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ, ഏഴ് മുതല്‍ പത്താം ക്ലാസ്സ് വരെ, പൊതുജനങ്ങള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9961288308, 8075343900, 0467 2217551 എന്നീ നമ്പറുകളില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യണം.
















