Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്ലാസ്റ്റിക്ക് നിരോധനം പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 02:56 pm IST
in Kollam

സ്വന്തം ലേഖകന്‍

കുന്നത്തൂര്‍: പ്രകൃതിയ്‌ക്ക് വിനാശകാരിയായ പ്ലാസ്റ്റിക്ക് ക്യാരീ ബാഗുകള്‍ പഞ്ചായത്തുകള്‍ നിരോധിച്ചെങ്കിലും, നിരോധനം ഫലം കാണാതെ പോകുന്നു. ശാസ്താംകോട്ട, ശൂരനാട് തെക്ക് പഞ്ചായത്തുകളിലായി മൂന്ന് ദിവസം നടന്ന പരിശോധനയില്‍ തന്നെ നൂറുകണക്കിന് കിലോ നിരോധിത പ്ലാസ്റ്റിക്ക് കവറുകളാണ് പിടിച്ചെടുത്തത്.

വിരലിലെണ്ണാവുന്ന കടകളില്‍ നടന്ന പരിശോധനയില്‍ നിന്നു മാത്രമാണ് ഇത്രയേറെ പ്ലാസ്റ്റിക് പിടിച്ചെടുത്തത്. കൂടുതല്‍ കടകളില്‍ പരിശോധന നടത്തിയാല്‍ ഇതിന്റെ പതിന്മടങ്ങ് പ്ലാസ്റ്റിക്ക് ബാഗുകള്‍ ലഭിക്കും.

പരിശോധനകള്‍ വ്യാപകമായി നടത്താത്തതും ബോധവത്ക്കരണ പ്രചാരണങ്ങളുടെ അഭാവവുമാണ് നിരോധനം ഫലം കാണാതെ പോകുന്നതിന്റെ പ്രധാന കാരണം. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കവറുകളാണ് നിലവില്‍ നിരോധിച്ചിട്ടുള്ളത്. 50ന് മേലുള്ളത് വില്‍പന നടത്താന്‍ പഞ്ചായത്തിന് ഫീസടച്ച് പ്രത്യേക ലൈസന്‍സ് നേടണം. പഞ്ചായത്ത്, ആരോഗ്യവകുപ്പ് പ്ലാസ്റ്റിക് വര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ ഒരു നടപടികളും കൈക്കൊള്ളുന്നില്ല. 50 മൈക്രോണിന് മേലുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് എടുക്കാത്തതിനുള്ള പിഴ ഈടാക്കുക മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്.

ഓണസീസണാവുന്നതോടെ പ്ലാസ്റ്റിക്ക് ക്യാരീബാഗുകളുടെ ഉപയോഗം ഉയരും. ഇത് തടയാന്‍ അധികൃതരുടെ കര്‍ശനമായ പരിശോധനയുണ്ടാകും. പ്ലാസ്റ്റിക്കിന് ബദലായ തുണി, പേപ്പര്‍ ബാഗുകളുടെ ലഭ്യതകുറവും, കൂടിയ വിലയും വ്യാപാരികളെ ഇവയില്‍ നിന്നുമകറ്റുന്നു.

സാധനങ്ങള്‍ വാങ്ങുമ്പോള്‍ തുണിക്യാരീ ബാഗുകളുടെ തുക നല്‍കാന്‍ ഉപഭോക്താക്കളും തയ്യാറാകുന്നില്ല.

ഇത്തരം സാഹചര്യങ്ങള്‍ മൂലം നിരോധിത പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗി ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. നിലവില്‍ ചില കുടുംബശ്രീ യൂണിറ്റുകളും, സ്വയംസഹായ സംഘങ്ങളും തുണി, പേപ്പര്‍ബാഗുകള്‍ തുച്ഛമായ രീതിയില്‍ നിര്‍മ്മിക്കുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദപരമായ ക്യാരീ ബാഗുകള്‍ കുറഞ്ഞ വിലയ്‌ക്ക് വിപണിയിലെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സാധിച്ചാല്‍ മാത്രമേ പ്ലാസ്റ്റിക്ക് നിരോധനം ഫലവത്താകു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.