Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വന്യമൃഗശല്യത്തിനെതിരെ സമരം ചെയ്ത ബിജെപി നേതാക്കള്‍ ജയിലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:03 pm IST
in Wayanad

ബത്തേരി: വയനാട്ടിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ സമരം നടത്തിയ ബിജെപി ജില്ലാനേതാക്കളെ ജയിലിലടച്ചു. ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകളും കടുവകളും ജനവാസകേന്ദ്രങ്ങളിലെത്തുന്നു. കാട്ടുപോത്തുകളുടെ ആക്രമണസംഭവങ്ങളും നിസ്സാരമല്ല. കര്‍ഷകരുടെ തന്നാണ്ട് സമ്പാദ്യം വന്യജീവികള്‍ കവരുന്നത്, അവരെ കൊടുംപട്ടിണിയിലാക്കുന്നു. വയനാട്ടില്‍ 5000ല്‍ അധികം ഏക്കര്‍ കൃഷിഭൂമിയാണ് വന്യമൃഗശല്യത്താല്‍ തരിശ്ശായി മാറിയത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ തിരുനെല്ലി പഞ്ചായത്തില്‍മാത്രം 80 ജീവനുകളാണ് വന്യജീവികള്‍ കവര്‍ന്നത്.

350 ആക്രമണസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 892 ച.കി. മി വനവിസ്തൃതിയുള്ള വയനാട്ടില്‍ 40ശതമാനവും വനഭാഗമാണ്. 2015-16ല്‍ 3182 വന്യമൃഗ ആക്രമണസംഭവങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞു. 2006-2007ല്‍ ഇത് കേവലം 948ഉം രണ്ടുമായിരുന്നു. ഇത് വനംവകുപ്പിന്റെ കണക്കാണ്. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് കുഞ്ചലന്‍ എന്ന വനവാസി വൃദ്ധന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ജില്ലയില്‍ 60ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്യമൃഗശല്യം തീരെ ഇല്ലാതിരുന്ന പല ഭാഗത്തും ഇന്ന് കാട്ടാനകളുടെ വിളയാട്ടമാണ്. ഇതിനുമുന്നില്‍ പതറിനില്‍ക്കുകയാണ് വനംവകുപ്പും. ഇതിനെതിരെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് പോലീസ് വലയം ഭേദിച്ച് കുടില്‍കെട്ടി പ്രതിഷേധിച്ചത്.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കണ് നേതാക്കളെ റിമാന്‍ഡ് ചെയ്തത്.ഇവരെ കോഴിക്കോട് ജയിലിലേക്ക് മാറ്റി.

ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറിപി.ജി.ആനന്ദ്കുമാര്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.മോഹനന്‍ , ജില്ലാസെക്രട്ടറി കെ.പി.മധു, ജില്ലാസെക്രട്ടറി ഗോപാലകൃഷ്ണന്‍, ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ടപി.എം.അരവിന്ദന്‍, ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി കെ.ബി.മദന്‍ലാല്‍ ,ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി രാജീവ് പൂതാടി, യുവമോര്‍ച്ച ജില്ലാജനറല്‍സെക്രട്ടറി പ്രശാന്ത് മലവയല്‍ , എസ്ടി മോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡണ്ട്പി. ഗോവിന്ദന്‍, മീനങ്ങാടി പഞ്ചായത്ത് ജനറല്‍സെക്രട്ടറി ഗിരീഷ്‌കുമാര്‍, പൂതാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ടപി.എ.സന്തോഷ്, പൂതാടി പഞ്ചായത്ത്ജനറല്‍സെക്രട്ടറിഉണ്ണികൃഷ്ണന്‍ തുടങ്ങിയവരെയാണ് റിമാന്‍ഡ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.