Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നാടന്‍ വെണ്ട കൃഷിയുമായി കായികാധ്യാപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:54 pm IST
inPalakkad

ആലത്തൂര്‍: നാടന്‍ വെണ്ട കൃഷിയുമായി കായികാധ്യാപകന്‍. കെല്ലങ്കോട് നെന്മേനി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അധ്യാപകനായ കുനിശ്ശേരി മരുതൂര്‍കളം വീട്ടില്‍ ഗിരീഷ് കുമാറാണ് വെണ്ട കൃഷി നടത്തി ശ്രദ്ധേയനാകുന്നത്. സ്‌കൂളില്‍ കായികാധ്യാപകനാണെങ്കിലും വീട്ടില്‍ ഗിരീഷ് നല്ലൊരു കര്‍ഷകനാണ്. സ്‌കൂളില്‍ നിന്നും ജോലി കഴിഞ്ഞ് ഗീരിഷ് വീട്ടിലേക്ക് വന്നാല്‍ നേരേ കൃഷിയിടത്തേക്കാണ് പോകുന്നത്. കഴിഞ്ഞ വര്‍ഷം കുറച്ച് വെണ്ടയും മറ്റ് പച്ചക്കറികളും നട്ടിരുന്നു. വീട്ടാവശ്യത്തിമുള്ളതും കുറച്ച് വില്‍ക്കാനും കിട്ടി. അതോടുകൂടി ഇത്തവണ കൃഷി വിപുലീകരിക്കുകയാണുണ്ടായത്.

വീട്ടുവളപ്പിലും സ്വന്തമായുള്ള ഒന്നരയേക്കര്‍ നെല്‍കൃഷിയ്‌ക് സമീപത്തുമായി പതിനഞ്ച് സെന്റ് സ്ഥലത്താണ് ഗിരീഷ് പച്ചക്കറി കൃഷി നടത്തുന്നത്. രോഗ കീട ബാധ ഉണ്ടാകില്ലെന്നതും പ്രാദേശികമായി ആവശ്യക്കാരുണ്ടെന്നതും പരിഗണിച്ച് നാടന്‍ വെണ്ടയാണ് പ്രധാനമായും നട്ടത്. മെയ് മാസം തടമെടുത്ത് തൈ നട്ടു നനച്ചു വളര്‍ത്തി. ഇപ്പോള്‍ വിളവെടുത്ത് തുടങ്ങി. ആദ്യമൊക്കെ രണ്ടോ മൂന്നോ കിലോയേ വെണ്ടയ്‌ക കിട്ടിയുള്ളൂ. ഇപ്പോള്‍ ഒന്നിടവിട്ട ദിവസം ഏഴ് കിലോ കിട്ടുമെന്നാണ് ഗിരീഷ് പറയുന്നത്. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ കുനിശ്ശേരിയിലെ പച്ചക്കറി കടയില്‍ കൊടുക്കുകയാണ് പതിവ്.

തക്കാളി, വഴുതന, മുളക്, ചേന, ചേമ്പ്, കുമ്പളം, മത്തന്‍, പയര്‍, വെള്ളരി, ഇഞ്ചി, മഞ്ഞള്‍ എന്നിവയും ഇതോടൊപ്പം കൃഷി ചെയ്യുന്നുണ്ട്. ഇവയെല്ലാം വിളവെടുക്കാറായി വരുന്നതേയുള്ളൂ. കാലിവളം, മണ്ണിരവളം, കോഴിക്കാഷ്ടം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. ടെറസില്‍ പോളിത്തീന്‍ കവറിലും പച്ചക്കറി നട്ടിട്ടുണ്ട്.

ജോലിക്ക് പോകുന്നതിനു മുമ്പും തിരിച്ചെത്തിയിട്ടും ഉള്ള സമയത്താണ് ഗിരീഷ് കൃഷിപ്പണികള്‍ ചെയ്യുന്നത്. കുടുംബാംഗങ്ങളും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. വീട്ടിലേക്ക് ആവശ്യമുള്ള വിഷം തീണ്ടാത്ത പച്ചക്കറി സ്വന്തമായി ഉല്‍പാദിപ്പിക്കുകയും അധികം വരുന്ന പച്ചക്കറി നാട്ടുകാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് താന്‍ ചെയ്യുന്നതെന്നും ഗിരീഷ് പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.