Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോടതി ഉത്തരവ് നടപ്പാക്കാത്ത ആരോഗ്യ വകുപ്പിനെതിരെ കോടതിയലക്ഷ്യ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:30 pm IST
inKottayam

എരുമേലി: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഐ സി സി യൂണിറ്റ് സ്ഥിരമായി പ്രവര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്ത ആരോഗ്യ വകുപ്പിനെതിരെ കോടതിയലക്ഷ്യ കേസ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ എച്ച്. അബ്ദുള്‍ അസീസ് ഉപലോകായുക്ത് ജസ്റ്റിസ് കെ. പി. ബാലചന്ദ്രന്‍ മുന്‍പാകെ നല്‍കിയ ഹര്‍ജിയിന്‍മേല്‍ മൂന്നു തവണ ലോകായുക്ത ഡിവിഷണല്‍ ബഞ്ച് ഐ സി സി യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ ആരോഗ്യവകപ്പിന് ഉത്തരവ് നല്‍കുകയായിരുന്നു. എന്നാല്‍ കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ ഹര്‍ജിക്കാരനായ എച്ച്. അബ്ദുള്‍ അസീസ് ഉപലോകായുക്ത് ജസ്റ്റിസ് കെ. പി. ബാലചന്ദ്രന്‍ മുന്‍പാകെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.

ആശുപത്രിയില്‍ ഐ സി സി യൂണിറ്റ് സ്ഥിരമായി തുടങ്ങിയെന്ന ഗവ.പ്ലീഡര്‍ മുന്‍പാകെ കോടതിയെ അറിയിച്ചതും തിരിച്ചടിയായി. ഹര്‍ജിക്കാരനെ തന്നെ ആശുപത്രി സന്ദര്‍ശിച്ച് ഐ സി സി യൂണിറ്റ് സംബന്ധിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഉപലോകായുക്ത കോടതി നിര്‍ദ്ദേശിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതിരിക്കുന്ന ഐ സി സി യൂണിറ്റില്‍ ജീവനക്കാരെ നിയമിക്കുകയോ, പ്രവര്‍ത്തിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ബോധ്യപ്പെടുത്തിയതോടെ ആരോഗ്യ വകുപ്പിനോട് വരുന്ന ഒന്‍പതിന് വീണ്ടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അടുത്ത ബുധനാഴ്‌ച്ചയ്‌ക്കകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച് ഐ സി സി യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചത് വിശദവിവരങ്ങള്‍ നല്‍കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.