Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചൈനയുടെ രോഗം ഇന്ത്യന്‍ വളര്‍ച്ചയിലുള്ള അസൂയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 03:33 pm IST
in Special Article

ചൈന എപ്പോഴും ഒരു നാലാംതരം ആര്‍ത്തിപ്പണ്ടാരത്തെപ്പോലെയായിരുന്നു.തങ്ങള്‍ക്കു കഴിയാത്തത് മറ്റുള്ളവര്‍ക്കു സാധിക്കുന്നതിന്റെ അസൂയ.ഇന്ത്യയോടുള്ളത് ഈ അസൂയയില്‍ നിന്നുണ്ടായ നീരസമാണ്.യു.എസിനെക്കാള്‍ മുന്‍പിലാണ് തങ്ങളെന്നു സ്വയം വീരവാദം മുഴക്കിനടന്നിരുന്ന ചൈന വികസനത്തില്‍ ഇന്ത്യയ്‌ക്കു പിന്നിലായെന്നുകൂടി മനസിലാക്കിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായി.

ഇന്ത്യയുടെ വികസനക്കുതിപ്പ് അവരെ നിരാശരാക്കി.മാത്രവുമല്ല പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ ശ്ലാഘിക്കുന്നതും അവര്‍ക്കു സഹിക്കുന്നില്ല.ഇന്ത്യ സമാധാന രാജ്യമായാണ് പാശ്ചാത്യ നാടുകള്‍ കാണുന്നതെന്നും ചൈന പറയുന്നു.ഇന്ത്യ മറിച്ചാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏശില്ലെന്നും അവര്‍ക്കു ബോധ്യമാണ്.ഒരവസരത്തില്‍ ഇന്ത്യയേയും മോദിയേയും കണ്ടുപഠിക്കണമെന്നുവരെ ചൈന പറഞ്ഞു.

ചൈനയുടെ കള്ളക്കളി ഇന്ത്യയ്‌ക്കു പണ്ടേ അറിയാം.കുരുന്നുകളുടെ കളിപ്പാട്ട നിര്‍മാണത്തില്‍പ്പോലും കൃത്രിമം കാണിക്കുന്ന ചൈന എന്നും സ്‌നേഹം പൊതിഞ്ഞ വിഷമാണ്.മനപ്പൂര്‍വം പ്രകോപനം ഉണ്ടാക്കി അതിര്‍ത്തി ലംഘനം ചൈന നടത്തുന്നത് നമ്മള്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നു അവര്‍ക്കു മനസിലായി.

അതുകൊണ്ടാണ് ഭീഷണിരൂപത്തില്‍ സ്വന്തം പേടി അവര്‍ പുറത്തെടുക്കുന്നത്.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ വേണ്ടതു ചെയ്യുമെന്ന് ചൈന പറയുന്നത് ഇത്തരം ഉള്‍പ്പേടി നിമിത്തം തന്നെയാണ്.ലോകത്തെ തന്നെ നശിപ്പിക്കാനുള്ളശേഷി ചൈനയ്‌ക്കുണ്ടെന്ന്് വീമ്പിളക്കുന്നത് വെറും കുട്ടിത്തമായിമാത്രം കണക്കാക്കിയാല്‍ മതി.

ഉത്തരകൊറിയയും ഇതുതന്നെയാണ് നാഴികയ്‌ക്കു നാല്‍പ്പതുവട്ടം പറയുന്നത്.രണ്ടും കമ്മ്യൂണിസ്റ്റു രാജ്യമായതുകൊണ്ട്് എടുത്തുചാട്ടവും ധാര്‍ഷ്ട്യവുമൊക്കെ കാണും.ഭീകരതകൊണ്ട് സ്വയം നശിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനാണ് ചൈനയ്‌ക്കു കൂട്ട്.ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടാണ് ചൈനയ്‌ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

പുതിയ വാര്‍ത്തകള്‍

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.