Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജീവകാരുണ്യരംഗത്ത് മാതൃകയായി റൂറല്‍പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 03:24 pm IST
in Kollam

കൊട്ടാരക്കര: കാക്കികുപ്പായത്തിലെ മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയാകുകയാണ് റൂറല്‍പോലീസ്.

വാഹനാപകടത്തില്‍ അച്ഛനും, അമ്മയും നഷ്ടപ്പെട്ട് നിരാലംബരായി ബാലാശ്രമത്തില്‍ അഭയം തേടിയ കുരുന്നുകള്‍ക്ക് തങ്ങളുടെ ശമ്പളത്തില്‍ നിന്നും അഞ്ചുലക്ഷം രൂപ നല്‍കിയാണ് പോലീസുകാര്‍ സമൂഹത്തിന് മാതൃകയായി മാറിയത്. അണ്ണാന്‍കുഞ്ഞിനും തന്നാലയത് പോലെ കുട്ടിപോലീസും തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കി.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കുന്നിക്കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ ആണ് റബ്ബര്‍ ടാപ്പിംഗുകാരായ വിജയനും ബിന്ദുവും മരിച്ചത്. ഇവര്‍ക്ക് സ്വന്തമായി വീടോ അടുത്ത ബന്ധുക്കളോ ഇല്ല. മാതാപിതാക്കളുടെ മരണത്തോടെ പന്ത്രണ്ടിലും, പത്തിലും പഠിക്കുന്ന വര്‍ഷയും വൈഷ്ണവിയും അനാഥരായി. സംഭവം അറിഞ്ഞ് ഇവരുടെ സംരക്ഷണവും പഠനവും കോന്നി ഏലിയറക്കല്‍ ശബരി ബാലികാസദനം ഏറ്റെടുത്തു. ഇപ്പോള്‍ കൂടലിലും കോന്നിയിലുമായി ഇവര്‍ പഠനം തുടരുന്നു.

തങ്ങളുടെ അതിര്‍ത്തിയില്‍ നടന്ന അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ അനാഥരായത് റൂറല്‍പോലീസ് മേധാവി എസ്.സുരേന്ദ്രനെ ഏറെ വിഷമിപ്പിച്ചു. ഈ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തന്റെ ആഗ്രഹം സഹപ്രവര്‍ത്തകരുടെയും പോലീസ് അസോസിയേഷന്‍ നേതാക്കളുടേയും മുന്നില്‍ അവതരിപ്പിച്ചു. അവരെല്ലാം സന്തോഷപൂര്‍പ്പം ഒരുദിവസത്തെ വേതനം നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ ഓഫിസര്‍മാര്‍ കുറച്ചുകൂടി വലിയ തുക നല്‍കി മാതൃകയായി. സംഭവം കേട്ടറിഞ്ഞ കുട്ടിപോലീസുകാരും തങ്ങളുടെ കൂട്ടുകാരികളെ സഹായിക്കാന്‍ രംഗത്തിറങ്ങി. ഇങ്ങനെ സ്വരൂപിച്ച അഞ്ചുലക്ഷം രൂപ രണ്ടുപേരുടെയും അക്കൗണ്ടുകളിലേക്ക് ഇട്ടുനല്‍കി.

കുട്ടിപോലീസിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ച് കുട്ടികള്‍ക്ക് ഇതിന്റെ പാസ് ബുക്ക് റൂറല്‍ എസ്.പി കൈമാറി. സേവനമേഖലയില്‍ സൂര്യനാകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു മിന്നാമിനുങ്ങ് എങ്കിലും ആകാനാണ് പോലീസിന്റെ ശ്രമമെന്ന് എസ്.പി പറഞ്ഞു. ഏറെ ദുഖത്തോടും എന്നാല്‍ വളരെ സന്തോഷത്തോടുമാണ് സ്‌നേഹോപഹാരം സ്വീകരിക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.