Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഉപേക്ഷിച്ച പൈപ്പ്‌ലൈനില്‍ വന്‍ ചോര്‍ച്ച വട്ടംതിരിഞ്ഞ് ജലഅതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 10:33 pm IST
in Thrissur

തൃശൂര്‍: ജലഅതോറിറ്റി നഗരത്തില്‍ ഉപേക്ഷിച്ച വെള്ളമില്ലാത്ത പൈപ്പ് ലൈനില്‍നിന്നും വന്‍ചോര്‍ച്ച. ഉത്തരം കണ്ടെത്താനാകാതെ ജലഅതോറിറ്റി അധികൃതര്‍. നഗരത്തില്‍ ജലവിതരണം നിര്‍ത്തിവെച്ചു.

പാലസ് റോഡില്‍ സാഹിത്യ അക്കാദമിക്കുമുന്നില്‍ വടക്കേച്ചിറ റോഡിലേക്കിറങ്ങുന്ന ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. അതോറിറ്റി അധികൃതരുടെ കണക്കില്‍ ഈ പൈപ്പ് ലൈനില്‍ വെള്ളമില്ല.

ചോര്‍ച്ച എവിടെയെന്ന് കണ്ടെത്താന്‍ അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നിയുടെ നേതൃത്വത്തില്‍ അതോറിറ്റി അധികൃതര്‍ ജെ.സി.ബിയുമായെത്തി റോഡ് ബ്ലോക്ക് ചെയ്ത് സന്ധ്യയോടെ റോഡ് കുഴിക്കാനാരംഭിച്ചു. റോഡിന്റെ പകുതിയില്‍നിന്നാണ് കുഴിയെടുത്തു തുടങ്ങിയത് 13 മീറ്റര്‍ ദൂരം വടക്കേച്ചിറ റോഡ് ഭാഗത്തേക്കു കുഴിയെടുത്തപ്പോഴാണ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തിയത്.

24 കോടി ചിലവാക്കി ഒളരിയിലേക്കു പുതിയ 700 എം.എം പൈപ്പ് ലൈന്‍ കോര്‍പ്പറേഷന്‍ എ.ഡി.ബി ഫണ്ടില്‍ സ്ഥാപിച്ച സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ടതായിരുന്നു ഈ പൈപ്പ് ലൈന്‍. ഉപേക്ഷിച്ച പൈപ്പ് ലൈനിലേക്കു വെള്ളം ഒഴുകാതിരിക്കാന്‍ നാലിടത്ത് ബ്ലോക്ക് ചെയ്തിട്ടുള്ളതുമാണ്.

രാത്രിയായപ്പോഴേയ്‌ക്കും ചോര്‍ച്ച കൂടി കൂടി വന്നു. വെള്ളം വറ്റിക്കുകതന്നെ പ്രയാസമായി. പ്രവാഹം കൂടിയതോടെ തേക്കിന്‍കാട് ടാങ്ക് നിറയുന്നതോടെ പ്രഷര്‍ കൂടിയതാണ് ചോര്‍ച്ച കൂടാന്‍ കാരണമെന്ന് തെളിഞ്ഞു.

തേക്കിന്‍കാട് ടാങ്ക് നിറഞ്ഞതോടെ പീച്ചിയില്‍ നിന്നും ഈ ടാങ്കിലേക്കുള്ള ഒഴുക്കും നിറുത്തിവെച്ചു. തേക്കിന്‍കാട് ടാങ്കില്‍ നിന്നും ഉപേക്ഷിച്ച പൈപ്പ് ലൈനിലൂടെ വന്‍തോതില്‍ വെള്ളം പാഴാകുന്നതായി ബോധ്യപ്പെട്ടെങ്കിലും പൈപ്പ് ലൈനിലേക്ക് എങ്ങിനെയാണ് വെള്ളം പ്രവേശിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയാതെ അതോറിറ്റി അധികൃതര്‍ കുഴഞ്ഞു. ചോര്‍ച്ചസ്ഥാനം കണ്ടെത്താനായത് പുലര്‍ച്ചയ്‌ക്കാണ്. പഴയ പൈപ്പ് ലൈനില്‍ മുഴുവന്‍ കുഴിച്ചു പരിശോധിക്കുക സാധ്യമല്ലാത്തതിനാല്‍ ചോര്‍ച്ച കണ്ടെത്താനുള്ള യന്ത്രം കൊണ്ടുവന്ന് പരിശോധിക്കുമെന്ന് അസി.എക്‌സി.എഞ്ചിനീയര്‍ ബെന്നി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

Kerala

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

Kerala

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.