Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എല്‍പി സ്‌കൂള്‍ യുപിയാക്കി ഉയര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 07:21 pm IST
inKasargod

ബദിയടുക്ക: കുംബടാജെ പഞ്ചായത്തിലെ കറുവല്‍ത്തടുക്ക ജി.ജെ.ബി.എസ് വികസനത്തിനായി കേഴുന്നു. എല്‍ പി സ്‌കൂളിനെ യുപിയാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികാരികള്‍ കേട്ടഭാവം നടിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. 125 ല്‍ അധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വിദ്യാലയത്തില്‍ മലയാളം കന്നഡ ഡിവിഷനുകകളിലായി 150 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.

കെട്ടിടവും കളിസ്ഥലവും ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എല്‍പി സ്‌കൂളിനെ യുപി ആക്കാന്‍ പോലും മാറി മാറി വരുന്ന സര്‍ക്കാര്‍ മുന്‍ക്കൈയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

കറുവത്തടുക്ക, മാര്‍പ്പനടുക്ക, മുനിയൂര്‍, ഉബ്രീങ്കള, കുംബടാജെ, അന്നടുക്ക, ചക്കുടല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. യുപി, ഹൈസ്‌കൂള്‍ പഠനത്തിനായി പത്ത് കിലോമീറ്റര്‍ ദൂരമുള്ള ബെളളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ല് സ്‌കൂളിനെയും ബദിയടുക്ക, വിദ്യാഗിരി സ്‌കൂളിനെയും ആശ്രയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബസ് സര്‍വീസ് ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ കിലോമീറ്ററുകളോളം നടന്നാണ് വിദ്യാലയത്തിലെത്തുന്നത്. മാറി വരുന്ന ജനപ്രതിനിധികള്‍ സ്‌കൂള്‍ വികസനത്തിനായി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ കറുവല്‍ത്തടുക്ക സ്‌കൂളിന് പുരോഗതി മാത്രം ഉണ്ടായിട്ടില്ല.

ഭൂരിഭാഗം ക്ലാസുകളും 125 ല്‍ അധികം വര്‍ഷം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടത്തിലാണ് നടക്കുന്നത്. കെട്ടിടത്തിന്റെ തകര്‍ച്ച കാരണം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. സ്‌കൂളിന്റെ പരാധീനത പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും എല്‍പി സ്‌കൂള്‍ യുപി യായി ഉയര്‍ത്തണമെന്നും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി രൂപീകരണ യോഗം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.