Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അഴിച്ചുപണിത് നട്ടെല്ലിളകുന്ന പോലീസ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 09:34 am IST
in Special Article

പോലീസ് തലപ്പത്തെ അഴിച്ചുപണി എന്നുകേള്‍ക്കുമ്പോള്‍ ഏതാണ്ട് വലുതുസംഭവിക്കാന്‍പോകുന്നുവെന്ന് ഇന്ന് ആര്‍ക്കും തോന്നാറില്ല.പോലീസ് ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ പോലീസ് സ്വഭാവമോ അതിനുമേലുള്ള സര്‍ക്കാരിന്റെ ഞെക്കിപ്പിടുത്തോ ഭരിക്കുന്നവന്റെ ദാസനാകുന്ന പോലീസിന്റെ അടിമത്തോ ഒന്നും മാറാന്‍ പോകുന്നില്ല.

രാഷ്‌ട്രീയക്കാരന്റെ കുപ്പായംപോലും അലക്കിക്കൊടുക്കാന്‍ നാണമില്ലാത്ത തച്ചങ്കരിയെപ്പോലുള്ള മാലിന്യങ്ങളെ തലയ്‌ക്കു ചുമന്നു നടക്കുന്ന പിണറായി വിജയന്‍ എന്തുമാറ്റമാണ് പോലീസില്‍ കൊണ്ടുവരാന്‍ പോകുന്നത്.അതീവഗുരുതരമായ ആരോപണങ്ങള്‍ മാത്രം പോലീസ് തൊപ്പിയില്‍ തൂവലായുള്ള തച്ചങ്കരിയെപ്പോലുള്ള യുഡിഎഫിനെപ്പോലെ എല്‍ഡിഎഫും മാനസപുത്രനാക്കിയതിനു പിന്നില്‍ വന്‍കാര്യങ്ങള്‍ ഉണ്ടായിരിക്കണം.

കേരളം കണ്ട ഏറ്റവും വലിയപരാജയമാണ് പിണറായിയുടെ പോലീസ്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണംകൊടുക്കേണ്ട പോലീസ് അക്രമികളില്‍നിന്നും പ്രാണരക്ഷാര്‍ഥം ഓടിയൊളിക്കുന്നതു ലോകം മുഴുവന്‍ കണ്ടതാണ്.തിരുവനന്തപുരത്ത് ബിജെപി ഓഫീസ് സിപിഎംകാര്‍ ആക്രമിച്ചപ്പോള്‍ തങ്ങളുടെ സഹപ്രവര്‍ത്തകനെ ഒറ്റപ്പെടുത്തി ഓടിമാറിനിന്ന് അക്രമം കണ്ട് രസിക്കുന്ന പോലീസാണ് നമുക്കുള്ളത്.തച്ചങ്കരിയെപ്പോലെ നട്ടെല്ലിനുപകരം റബര്‍കുഴലുഘടിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇത്തരം നാണംകെട്ട പോലീസ് ഇനിയും ഉണ്ടാകും.ഐപിഎസിലെ ക്രിമിനലുകളെക്കുറിച്ച് രൂക്ഷമായി വിമര്‍ശിച്ച മുന്‍ ഡിജിപി സെന്‍കുമാറിന്റെ വാക്കുകള്‍ ഇപ്പഴും അന്തരീക്ഷത്തിലുണ്ട്.

പോലീസിലെ അഴിച്ചുപണി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചെയ്തുകൂട്ടുന്ന പാഴ്‌വേലകളില്‍ ഒന്നാണെന്നേ പറയാനുള്ളൂ.ഇത്തരം കോമഡികള്‍ എത്രകണ്ടതാണ് കേരളം.പോലീസിനെ ജനകീയമാക്കണം എന്ന വിഡ്ഢിത്തമൊന്നും ആരും പറയില്ല.അങ്ങനെ ആകാന്‍ പോലീസിനും കഴിയില്ല.പക്ഷേ ജനവിരുദ്ധമാകാനും അനീതി നടപ്പാക്കാനും പോലീസ് ശ്രമിക്കരുത്.അങ്ങനെയാണ് പോലീസ് ജനകീയമാകുന്നത്.വാദിയെ പ്രതിയാക്കുന്നതും നിരപരാധിയെ മര്‍ദിച്ചുകാല്ലുന്നതുമൊക്കെയാണ് നമ്മുടെ പോലീസിന്റെ നീതി.ഇടതുഭരണകാലത്ത് എന്നും പോലീസിനെ സിപിഎം ആക്കുകയാണ് പതിവ്.ഇന്നും അതുതന്നെ.ഭരണം പെട്ടെന്നു അലങ്കോലമാകാന്‍ പോലീസ് വീഴ്ച കാരണമാകും.വീഴ്ചകളുടെ അട്ടിമറികള്ട തന്നെയാണ് പോലീസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഭരണം സാധാരണ ഏറ്റവും മോശമാകുന്നത് മൂന്നുവര്‍ഷമെങ്കിലും കഴിയുമ്പോഴാണ്.പിണറായി ഭരണം തുടങ്ങി മാസങ്ങളായപ്പോഴേ മോശമാകാന്‍ തുടങ്ങി.ഒരുവര്‍ഷമായപ്പോള്‍ മോശം പാരമ്യത്തിലുമായി.അതിനിടയിലാണ് പോലീസിന്റെ അഴിച്ചുപണിയെന്ന ഉമ്മാക്കി!.ഏറ്റവും മോശമായി ഭരിക്കാന്‍പോലും പിണറായിക്കറിയില്ല.അതിലും താഴെയാണ് പിണറായിഭരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

India

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

News

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.