Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ മോണിട്ടറിങ് കമ്മറ്റി രൂപവത്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:12 pm IST
inWayanad

കല്‍പ്പറ്റ :വിദ്യാലയങ്ങളില്‍ നിന്നുള്ള പട്ടികജാതി-ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാതലത്തിലും ബ്ലോക്കുതലത്തിലും പഞ്ചായത്തുതലത്തിലുമുള്ള മോണിറ്ററിങ് കമ്മറ്റികള്‍ രൂപവത്കരിക്കാന്‍ ജില്ലാ ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. പട്ടികജാതി-ആദിവാസി മേഖലകളില്‍ നിന്ന് വിദ്യാലയങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പ്രചോദനമാകുന്ന സാഹചര്യം ഉണ്ടാകണമെന്ന് യോഗത്തില്‍ ഒ.ആര്‍.കേളു എംഎല്‍എ ചൂണ്ടിക്കാട്ടി. പലതരത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ ഇവര്‍ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്നും നിലവില്‍ ഇവരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഫലപ്രദമായ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ കമ്മറ്റികള്‍ രൂപവത്കരിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താന്‍ മോണിട്ടറിങ് സമിതി അനിവാര്യമാണെന്നും സി. കെ.ശശീന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ ആദിവാസികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന ജില്ലയിലെ 17 സ്‌കൂളുകളില്‍ ആദിവാസി ലീഡര്‍മാര്‍ ഉണ്ടാകുന്ന വിധം തിരഞ്ഞെടുപ്പ് പ്രക്രീയയില്‍ മാറ്റം വരുത്തണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. കൊഴിഞ്ഞുപോക്ക് തടയാനുള്ള മോണിട്ടറിങ് കമ്മറ്റി ഓഗസ്റ്റ് അവസാനത്തോടെ രൂപീകരിക്കാനും സെപ്റ്റംബര്‍ അവസാനത്തോടെ ജില്ലയെ പൂര്‍ണമായുംകൊഴിഞ്ഞുപോക്ക് രഹിത ജില്ലയാക്കി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാനും ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. വാര്‍ഡ് തല മോണിട്ടറിങ് സമിതിയില്‍ വാര്‍ഡ് മെമ്പര്‍, ട്രൈബല്‍ ഓഫീസര്‍, ഹെഡ്മാസ്റ്റര്‍, മെന്റര്‍ ടീച്ചര്‍മാര്‍, രാഷ്‌ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരെ അംഗങ്ങളാക്കണം. മാനന്തവാടി, എടവക, നല്ലൂര്‍നാട് സമഗ്രകുടിവെള്ള പദ്ധതി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി സെപ്റ്റംബര്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ ജല അതോറിട്ടിക്ക് യോഗം നിര്‍ദ്ദേശംനല്‍കി. ഡി ടിപിസി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കും ഗവേണിങ് കൗ ണ്‍സില്‍ യോഗത്തിലേക്കും സബ്കളക്ടറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാകളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ എംഎല്‍എമാരായ സി.കെ.ശശീന്ദ്രന്‍, ഒ. ആര്‍.കേളു, എഡിഎം കെ. എം.രാജു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭന്ദ്രാ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.