Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പൊതുശൗചാലയങ്ങള്‍ ഉപയോഗശൂന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:55 pm IST
in Palakkad

അഗളി: സമ്പൂര്‍ണ്ണ ഒഡിഎഫ് പദ്ധതി പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴും അട്ടപ്പാടിയിലെ ഊരുകളുടെ അവസ്ഥ വ്യത്യസ്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചിലവിട്ട് ഊരുകളില്‍ നിര്‍മ്മിച്ച പൊതുശൗചാലയങ്ങള്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇവയുടെ നിര്‍മാണം.

ഷോളയൂര്‍ പഞ്ചായത്തിലെ വണ്ണാന്തറ, വട്ടലക്കി ഊരുകളില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച ശൗചാലയങ്ങള്‍ ആരും ഉപയോഗിക്കാറില്ലെന്നതാണ് സത്യം. 2008-2009 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയിലുള്‍പ്പെടുത്തി വണ്ണാന്തറയില്‍ മൂന്ന് ലക്ഷം രൂപ ചിലവിലും വട്ടലക്കിയില്‍ അഞ്ചുലക്ഷം രൂപാ ചിലവിലും ഗ്രാമപഞ്ചായത്താണ് ഇവ നിര്‍മ്മിച്ചുനല്‍കിയത്.

12 മുറികളുള്ള ഇവയിന്ന് കാടുപിടിച്ച് കിടക്കുന്നു. മിക്കവയുടെയും കതകും ജനലുകളും പ്ലംബ്ബിങ് ഉപകരണങ്ങളും തകര്‍ന്ന നിലയിലാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ആദിവാസികള്‍ പറയുന്നു.

ഇവയുടെ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗിക്കത്തക്ക നിലയിലാക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന പൊതുശൗചാലയങ്ങളുടെ പരിചരണവും സംരക്ഷണവും അതാത് ഊരുക്കൂട്ടങ്ങള്‍ക്കാണെന്നാണ് പഞ്ചായത്തിന്റെ വാദം.

ഊരുകളില്‍ ഒഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും മിക്ക കുടുംബങ്ങളും ഇവ ഉപയോഗിക്കാറില്ല.ജലദൗര്‍ലഭ്യതയാണുപ്രധാന പ്രശ്‌നമായി ഇവര്‍ പറയുന്നത്.

ശൗചാലയം ഉപയോഗിച്ച് ശീലമില്ലാത്തതും ഒരു കാരണമാണ്. ലക്ഷങ്ങള്‍ ചിവഴിച്ച് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് അവ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും, വെളിയിടവിസര്‍ജ്ജനത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചും ആദിവാസികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.