Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നേതാവിന് സസ്‌പെന്‍ഷന്‍: സിപിഎമ്മില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:11 pm IST
inAlappuzha

ചേര്‍ത്തല: ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കിയതിനെ ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത ചേരിപ്പോര് പുതിയ വഴിത്തിരിവില്‍. മുതിര്‍ന്ന അംഗവും തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ പി.എസ് ശ്രീകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാകമ്മിറ്റി യോഗം തീരുമാനിച്ചത്.

അംഗത്തിനെതിരെയുള്ള അച്ചടക്ക നടപടിയുടെ പേരില്‍ നാളുകളായി സിപിഎമ്മില്‍ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത പൊട്ടിത്തെറിയിലെത്തി. നടപടി താക്കീതില്‍ ഒതുക്കണമെന്ന് ചിലര്‍ വാദിച്ചെങ്കിലും അംഗങ്ങളില്‍ ഭൂരിഭാഗവും പുറത്താക്കണമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. തീരുമാനം ജില്ലാ കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയാലേ പ്രാബല്യത്തില്‍ വരൂ.

സഹകരണ ബാങ്കില്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന നിയമനത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശം പാലിച്ചില്ലെന്ന് കാട്ടി ഒരുവിഭാഗം മേല്‍ഘടകത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ദേവകുമാറിനെ പാര്‍ട്ടി അന്വേഷണത്തിനു നിയോഗിച്ചിരുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് നേതാവിനെതിരെ ഉള്ളതെന്നാണ് സൂചന. നിയമനം നടത്തിയതിനു പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും എതിര്‍വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കെതിരെയും പരാമര്‍ശമുണ്ട്. പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിക്കുന്ന ഇവര്‍ക്കെതിരെ പിന്നീട് നടപടിയുണ്ടാകുമെന്നാണു സൂചന.

വിഷയം ജില്ലാകമ്മിറ്റിക്കു മുന്നിലെത്തുമ്പോള്‍ ഭൂരിപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും. ജില്ലാ കമ്മിറ്റിയാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചതെന്നതിനാല്‍ ഏരിയാകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുന്നതിന് മുന്‍പ് ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാകമ്മിറ്റിയും തീരുമാനം അംഗീകരിച്ചിരുന്നു.

അതിനാല്‍ നടപടിയില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് ഏരിയാകമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരുടെ ബോധപൂര്‍വമായ നീക്കമുണ്ടെന്നാണ് മറുഭാഗത്തിന്റെ വാദം.

സംഘടനാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ ഉന്നത നേതാവിനെതിരെയുള്ള അച്ചടക്ക നടപടി പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നതിന് കാരണമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

India

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

Editorial

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

Main Article

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.