Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി മയക്കുമരുന്നു മാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 08:03 pm IST
in Alappuzha

മുഹമ്മ: സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു. ഇടക്കാലത്തായി അല്‍പ്പം അയവ് വന്നെങ്കിലും എസ്‌ഐമാരുടെ സ്ഥലം മാറ്റം ഉണ്ടായതാണ് വീണ്ടും രംഗത്തെത്താന്‍ കാരണം.

തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കളം തുടങ്ങിയ പഞ്ചായത്തുകളിലെ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ചാണ് ഇക്കൂട്ടര്‍ വിലസുന്നത്. ഉച്ചയ്‌ക്കും വൈകിട്ടുമാണ് ബൈക്കുകളിലെത്തുന്നത്. ഉപയോഗിക്കാത്ത വിദ്യാര്‍ത്ഥികളെ പണം കൊടുത്താണ് കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്.

കൂടാതെ തണ്ണീര്‍മുക്കം മുതല്‍ പുന്നമട വരെയുള്ള കായലോര മേഖലകളിലും മാരാരിക്കുളം തെക്ക്‌വടക്ക് പഞ്ചായത്തുകളിലെ കടലോരത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി വാങ്ങിയിട്ടിരിക്കുന്ന ജനവാസമില്ലാത്ത കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും വില്‍പ്പന നടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെത്തുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉപയോഗ സാധനങ്ങള്‍ യഥേഷ്ടം എത്തിച്ച് കൊടുക്കുന്നു.

മുഹമ്മയില്‍ നിന്ന് അന്യ സംസ്ഥാനത്ത് പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ 50 രൂപയ് കിട്ടുന്ന കഞ്ചാവ് 500 രൂപയ്‌ക്ക് വിറ്റ് പണം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൈയോടെ പിടിച്ചിരുന്നു. അതിന്റെ ഉറവിടം കണ്ടെത്തി ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി പോലീസ് ബോധവല്‍ക്കരണം നടത്തിയിരുന്നു.

എന്നാല്‍ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കഞ്ചാവ് മാഫിയ സജീവമായി. വൈകുന്നേരങ്ങളില്‍ യുവാക്കള്‍ ഒത്തുകൂടുന്ന കളിസ്ഥലങ്ങള്‍,ബസ്റ്റന്റുകള്‍ കേന്ദ്രീകരിച്ചും ഇവര്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. അവധി ദിവസങ്ങളില്‍ തണ്ണീര്‍മുക്കം ബണ്ട്, വെളിയംപറ, കണ്ണങ്കര, കായിപ്പുറം, മുഹമ്മ പൊലീസ് സ്റ്റേഷന് കിഴക്ക്, മുഹമ്മ ജെട്ടി, പൊന്നാട്, മണ്ണഞ്ചേരി പുത്തന്‍പറമ്പ് എന്നീ കായലോര പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ സംഘം എത്തുന്നു.

മത്സ്യം പിടിക്കുന്നു എന്ന വ്യാജേനയാണ് ഇക്കൂട്ടര്‍ കായല്‍ തീരങ്ങളില്‍ നിലമുറപ്പിക്കുന്നത്. കാടുകയറി കിടക്കുന്നതിനാല്‍ ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുണിയും മറ്റും കഴുകുന്നതിനോ കുളിക്കുന്നതിനോ പറ്റാത്ത അവസ്ഥയാണ്. മയക്കുമരുന്നിന് അടിമപ്പെടുന്നവരെ രാഷ്‌ട്രീയ സംഘര്‍ഷത്തിന് ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്.

രാത്രികാലങ്ങളില്‍ കാറുകളിലെത്തി മദ്യപാന സംഘങ്ങളും കായല്‍ തീരങ്ങളില്‍ എത്താറുണ്ട്. ഈ പ്രദേശങ്ങളില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതം ദുഹസമാണ്. പോലീസും എക്‌സൈസും പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യമേറുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.