Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

അതിരില്ലാതെ വളരുന്ന സിനിമാക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 07:30 pm IST
inSpecial Article

മലയാള സിനിമ പണ്ട് മദ്രാസില്‍ ആയിരുന്ന കാലത്ത് പല സിനിമാക്കാര്‍ക്കും അവിടെ വീടുണ്ടായിരുന്നു. ചില വന്‍കിടക്കാര്‍ക്കാകട്ടെ ഒന്നിലധികം വീടുകളും ഉണ്ടായിരുന്നു. പിന്നീട് മലയാള സിനിമ കേരളത്തിലേക്കു പറിച്ചു നട്ടപ്പോള്‍ ഇവിടേയും വലിയ വീടുകളും മറ്റും സിനിമാക്കാര്‍ക്കുണ്ടായി. ചിലര്‍ പലതിലും പണം നിക്ഷേപിച്ചു. വ്യവസായങ്ങളുടേയും സ്ഥാപനങ്ങളുടേയും ഉടമകളായി. കൊച്ചി വളരാന്‍ തുടങ്ങിയപ്പോള്‍ സിനിമാക്കാരുടെ കണ്ണ് കൊച്ചിയിലേക്കു പറന്നു. കൊച്ചിയില്‍ വീടോ ഫ്‌ളാറ്റോ ഇല്ലെങ്കില്‍ സിനിമാക്കാര്‍ക്കു ഗമ ഇല്ലെന്നുവരെ വന്നു. അങ്ങനെ പല സിനിമാക്കും കൊച്ചിക്കാരായി,ഒപ്പം വന്‍കിടക്കാരുമായും സിനിമാക്കാര്‍ പരസ്പ്പരമായും ബിസിനസുകളും തുടങ്ങി.

സിനിമാക്കാരോടുള്ള ആരാധനയിലും അതിന്മേലുള്ള അന്ധതയിലും പൊതുജനവും അധികൃതരും ഇത്തരക്കാരുടെ വളര്‍ച്ചയോ അതിനു പിന്നിലുള്ള കാരണങ്ങളോ അന്വേഷിച്ചില്ല.അതിന്റെ മറവില്‍ തങ്ങള്‍ എല്ലാത്തിനും അതീതരാണെന്നുള്ള പൊങ്ങച്ചത്തിലും അഹങ്കാരത്തിലും ചിലരങ്ങനെ ആകാശം മുട്ടെ വളര്‍ന്നുകൊണ്ടിരുന്നു.

കാലം മാറിയപ്പോള്‍ അത്തരക്കാര്‍ കൊച്ചിയും കേരളവും കടന്നും കടലുകടന്നും ദുബായ് വരെ വളരുകയായിരുന്നു.. ദുബായിയിലെ ഏറ്റവും മുന്തിയ സ്ഥലത്ത് ബംഗ്‌ളാവുകള്‍ വ്യവസായം,വ്യാപാരസ്ഥാപനങ്ങള്‍,അറബികളായിപ്പോലും പുത്തന്‍ കച്ചവടങ്ങള്‍.ഇതിന്റെ സാമ്പത്തിക സ്രോതസൊന്നും ആരും ശ്രദ്ധിച്ചില്ല.പലര്‍ക്കും യഥാര്‍ഥ വരുമാനത്തെക്കാള്‍ പത്തും നൂറും ഇരട്ടി ഉണ്ടെന്നാണ് രഹസ്യമായും പരസ്യമായുമൊക്കെ കേള്‍ക്കുന്നത്.

ഒരു ദിലീപ് അകത്തായപ്പോഴാണ് കാര്യങ്ങളുടെ ഗുട്ടന്‍സിനെക്കുറിച്ചൊക്കെ ആള്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയത്. പാവപ്പെട്ടവന്‍ പത്തുപൈസ സമ്പാദിച്ചാല്‍ എന്തൊക്കെ പുകിലാ…അങ്ങനെയാണെങ്കില്‍ അതിരില്ലാതെ വളരുന്ന ഇത്തരം സിനിമാക്കാരെ വെറുതെ വിടാന്‍ പറ്റുമോ എന്നാണ് പൊതുജനം ചോദിക്കുന്നത്. ശരിയാണ് ഇനി ആരൊക്കെ ചോദ്യംചെയ്യപ്പെടാനിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.