Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുത്തന്‍തെരുവ്-തുറയില്‍കടവ് റോഡ്പണി തടസപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 05:46 pm IST
in Kollam

കരുനാഗപ്പള്ളി: ദേശീയപാതയില്‍ പുത്തന്‍തെരുവ്-തുറയില്‍ കടവ് റോഡിന്റെ നിര്‍മ്മാണം ഇഴയുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പണി പൂര്‍ത്തിയാകാത്തതുമൂലം നൂറുകണക്കിനു യാത്രക്കാരാണ് ദുരിതത്തിലായത്.

പുത്തന്‍തെരുവില്‍ നിന്നും തുറയില്‍കടവിലേക്ക് മൂന്നുകിലോമീറ്ററോളം റോഡിന്റെ നിര്‍മ്മാണത്തിന് 2 കോടി 87 ലക്ഷം രൂപയ്‌ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. റോഡ്‌നിര്‍മ്മാണം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും മെറ്റലിട്ട അവസ്ഥയില്‍ നിലച്ച നിലയിലാണ്. കുണ്ടും കുഴിയുമായി വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് പൊടി മൂലം ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ദേശീയപാതയില്‍ നിന്നും 20 മീറ്റര്‍ഭാഗം 12 മീറ്റര്‍ വീതിയിലും തുടര്‍ന്നുള്ളത് 6 മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് റോഡിനാണ് കരാര്‍. ഇതില്‍ പുത്തന്‍തെരുവില്‍ റോഡ് ആരംഭിക്കുന്നിടത്തെ അനധികൃത കടകള്‍ മാറ്റിക്കൊടുക്കാതെ 12 മീറ്റര്‍ വീതിയില്‍ റോഡുപണി അസാധ്യമാണ്.

റോഡുപണി ആരംഭിച്ചിട്ട് മാസം രണ്ടു പിന്നിട്ടിട്ടും അനധികൃതമായി റോഡില്‍ പ്രവര്‍ത്തിക്കുന്ന കടകളും റോഡിലേക്ക് ഇറക്കിപ്പണിത ഭാഗവും ഒഴിവാക്കാന്‍ അധികൃതര്‍ നടപടികളെടുക്കുന്നില്ല എന്ന് പരാതി ഉയരുന്നു. റോഡ് പണിക്ക് തടസമായ കടകള്‍ മാറ്റുന്നതിന് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതായി പി ഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

കടകള്‍ മാറ്റി നല്‍കുന്ന മുറയ്‌ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ നിര്‍മ്മാണത്തിനു തടസമായി നില്‍ക്കുന്ന കടകള്‍ സംരക്ഷിക്കുന്നതിന് അധികൃതരുടെ മേല്‍ സമ്മര്‍ദ്ദമുള്ളതിനാലാണ് അവ പൊളിക്കാത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനിടെ വശങ്ങളില്‍ ഉള്ള ഓട തഴത്തോട് വരെ നീട്ടുന്നതിനു പകരം സ്വകാര്യവ്യക്തിയുടെ വസ്തുവിനു സമീപം അവസാനിപ്പിച്ചതിനെതിരെ അദ്ദേഹവും കോടതിയെ സമീപിച്ചതായാണ് അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.