Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്‌കൂളുകളില്‍ സാനിട്ടറി നാപ്കിന്‍ സൗകര്യം ഏര്‍പ്പെടുത്തണം: വനിതാ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:39 pm IST
in Kozhikode

കോഴിക്കോട്: മിഠായിത്തെരുവില്‍ കച്ചവട സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചി മുറി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലാ പഞ്ചായത്തു ഹാളില്‍ നടന്ന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര. സ്ത്രീ തൊഴിലാളികളുടെ പ്രാഥമിക സൗകര്യങ്ങള്‍ പരിഗണിച്ചുവേണം നവീകരണം പൂര്‍ത്തിയാക്കാന്‍. പൊതു ഇടങ്ങളില്‍, ബസ് സ്റ്റാന്റുകളില്‍, വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും അവര്‍ പറഞ്ഞു.

സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കും.

മരിച്ച മകന്റെ നിരാലംബയായ ഭാര്യക്കും മക്കള്‍ക്കും സ്വത്തില്‍ ഓഹരി നല്‍കാന്‍ തയ്യാറാവാത്ത വൃദ്ധയായ അമ്മയ്‌ക്കെതിരെ ലഭിച്ച പരാതിയില്‍ മറ്റ് മക്കളോട് കൂടിയാലോചിച്ച് സ്വത്ത് നല്‍കുന്ന കാര്യത്തില്‍ ധാരണയിലെത്തി അടുത്ത സിറ്റിങില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 65 സെന്റ് സ്ഥലത്തിന്റെ ഉടമയാണ് എതിര്‍കക്ഷിയായ സ്ത്രീ. പരാതിക്കാരിയും മക്കളും വാടക വീട്ടിലാണ് താമസിക്കുന്നത്.

ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ആറ് കേസുകളില്‍ കക്ഷികള്‍ ഹാജരാവാത്തതിനാല്‍ പൊലീസില്‍ അറിയിച്ച് പ്രതികളെ വരുത്താന്‍ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.

ദാമ്പത്യ-കുടുംബ പ്രശ്‌നങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, എന്നിവയാണ് കമ്മീഷന് മുമ്പാകെ വന്ന പരാതികളില്‍ ഭൂരിഭാഗവും അവര്‍ പറഞ്ഞു. കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ പോലീസ് സഹായത്തോടെ തെളിവെടുപ്പിന് എത്തിക്കും. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഘട്ടത്തിലാണ് കമ്മീഷന് മുമ്പാളെത്തുന്നത്. പല പരാതികളിലും കോടതി നടപടി നിലനില്‍ക്കുന്നതിനാല്‍ തീര്‍പ്പു കല്‍പ്പിക്കാനാകുന്നില്ല.ഇന്നലെ ആകെ 70 പരാതികളാണ് പരിഗണിച്ചത്. 27 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 11 പരാതകളില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആര്‍ഡിഒ, റവന്യൂ അധികൃതര്‍ എന്നിവരില്‍ നിന്നു നാലു പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നു പരാതികളില്‍ കൗണ്‍സലിംഗ് നിര്‍ദ്ദേശിച്ചു. ആറു പരാതികളില്‍ ഇരു വിഭാഗവും ഹാജരായിട്ടില്ല. 19 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.

വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം. താര, അഭിഭാഷക പാനലിലെ എ.ജമിനി, ബീന സുകുമാരന്‍, വനിതാ സെല്‍ എസ്‌ഐ ജമീല എ. കെ, സിപിഒ റജീന പി.കെ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.