Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുന്നംകുളത്തല്ല കണ്‍ട്രോള്‍ റൂം വേണ്ടത് പെരുമ്പിലാവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 09:24 pm IST
in Thrissur

കുന്നംകുളം: നഗരമധ്യത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂം വരുന്നത് കൊണ്ട് ഉള്ള ബുദ്ധിമുട്ടുകള്‍ കൂടുകയേ ഉള്ളൂ എന്ന് പൊതുജനാഭിപ്രായം. ഹെര്‍ബര്‍ട്ട് റോഡില്‍ നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള നഗരസഭയുടെ കെട്ടിടത്തില്‍ പൊലീസിന് റൂം അനുവദിച്ചതില്‍ വ്യത്യസ്ത അഭിപ്രായം ഉയരുന്നു.

തൊട്ടടുത്തു തന്നെ പോലീസ് സ്റ്റേഷന്‍ നിലനില്‍ക്കുമ്പോള്‍ വളരെയധികം തിരക്കുണ്ടാവാന്‍ സാദ്ധ്യതയുള്ള ഗുരുവായൂര്‍ റോഡില്‍ കണ്‍ട്രോള്‍ റൂം നൂലാമാലയാവുമെന്നും ദീര്‍ഘവീക്ഷണമില്ലാതെയാണ് ഭരണസമിതി ഇതിന് മുന്‍കൈയെടുത്തെന്നും പറയുന്നു.

നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തില്‍ ബസ്റ്റാന്‍ഡ് വരുന്നതോട് കൂടി കെട്ടിടങ്ങളില്‍ കച്ചവടക്കാരുടെ തിരക്ക് കൂടുകയും കണ്‍ട്രോള്‍ റൂം സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ വന്‍ തുക കൊടുത്ത് വാടകക്കെടുത്തവര്‍ക്ക് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്കയിലുമാണ് വ്യാപാരികള്‍.

പോലീസ് സ്റ്റേഷന്‍ വിഭജിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നാളിതുവരെയായിട്ടും ഒരു നടപടി പോലും ഉണ്ടായില്ല.

വര്‍ഷത്തില്‍ അയ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. എസ്‌ഐയെ നേരിട്ട് കണ്ടുപരാതികൊടുക്കാന്‍ ഒന്നര മണിക്കൂറെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയുമാണ്.

പെരുമ്പിലാവില്‍ പോലീസ് സ്റ്റേഷന്‍ വരുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞവര്‍ഷം കേട്ടിരുന്നു. പക്ഷെ പ്രാവര്‍ത്തികമായില്ല. ഇന്നത്തെ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം പെരുമ്പിലാവിലോ പന്നിത്തടത്തോ കേച്ചേരിയിലോ ആണ് ഉചിതമാവുക. ഇവിടങ്ങളില്‍ പൊലീസിന് എത്തിപ്പെടാനുള്ള കഷ്ടപ്പാട് വളരെയധികമാണ.് കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും കണക്കനുസരിച്ചല്ല പുതിയ കണ്‍ട്രോള്‍ റൂമെന്നത് വലിയ അപാകതയാണ.്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.