Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പിണറായി: അതിരുകടക്കുന്ന ധാര്‍ഷ്ട്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 04:31 pm IST
inSpecial Article

സിപിഎം സംസ്ഥാന സെക്രട്ടറി തഴമ്പ് പിണറായി വിജയനില്‍ മാറിയിട്ടില്ലെന്ന് തോന്നുന്നു. മുഖ്യമന്ത്രിയായിട്ടും അതിരുകടന്ന ധാര്‍ഷ്ട്യം അദ്ദേഹത്തില്‍ നിന്ന് വിട്ട് മാറാത്തത് അതുകൊണ്ടാകാം.

സിപിഎം എന്നാല്‍ എന്തും ആകാമെന്ന അഹന്ത കാട്ടുന്ന രാഷ്‌ട്രീയ പാര്‍ട്ടിയാണ് ഇന്ന്. ആ പാര്‍ട്ടിയുടെ തലപ്പത്തിരുന്ന തഴമ്പിന്റെ അതേ തലത്തില്‍ നിന്നു കൊണ്ടു തന്നെയാണ് പിണറായി പെരുമാറുന്നത്. മാധ്യമപ്രവര്‍ത്തകരോടുള്ള ആക്രോശം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ഏകാധിപത്യ മനോഭാവം!

ബിജെപിക്കെതിരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ പിണറായി കൈയാളുന്ന വകുപ്പിന് കീഴിലെ പോലീസുകാര്‍ പേടിച്ച് ഓടിമാറുന്നത് കണ്ട് കേരള ജനത മൂക്കത്ത് വിരല്‍ വച്ചു പോയി. ഇതിനെതിരെ എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടാകുമെന്നറിയാവുന്നത് കൊണ്ട് പോലീസുകാരുടെ സസ്‌പെന്‍ഷനില്‍ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാനായിരുന്നു പരിപാടി.

സിപിഎം വീണ്ടും തേര്‍വാഴ്ച തുടര്‍ന്നപ്പോള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അക്രമങ്ങള്‍ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സിപിഎമ്മിന്റെ ആസൂത്രിത വേട്ടയാടലില്‍ ഇടവക്കോട് ആര്‍എസ്എസ് ശാഖാ കാര്യവാഹ് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷ് ബലിദാനിയായി മാറി. എന്നാല്‍ സിപിഎമ്മിന്റെ പ്രതീക്ഷയ്‌ക്ക് ഭംഗമുണ്ടായത് രാജേഷിന്റെ ജനകീയതയ്‌ക്ക് മുമ്പിലായിരുന്നു. രാജേഷിന്റെ ജനകീയത ഒരുതരത്തില്‍ സിപിഎമ്മിന്റെ നട്ടെല്ല് ഒടിച്ചെന്ന് തന്നെ പറയാം.

ഗവര്‍ണര്‍ ഇടപ്പെട്ടതോടെ പരുങ്ങലിലായ പിണറായി,​ ആര്‍എസ്എസ്-ബിജെപി നേതൃത്വവുമായി സമാധാന ചര്‍ച്ച നടത്താനൊരുങ്ങി. രോഷം അടങ്ങാതെ വന്നപ്പോള്‍ ആ ശൗര്യം തീര്‍ത്തത് മാധ്യമപ്രവര്‍ത്തകരോടും. ‘നിങ്ങളോട് ആര് പറഞ്ഞു ഇവിടെ കയറാന്‍, കടക്കൂ പുറത്ത്’എന്നായിരുന്നു പിണറായിയുടെ ആക്രോശം. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന് കേട്ടിട്ടേയുള്ളു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തില്‍ ഇഷ്ടക്കേടുണ്ടായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ തൃപ്തികരമല്ലാത്ത പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

പിണറായി മാധ്യമപ്രവര്‍ത്തകരോട് ആക്രോശിക്കുന്നു. 'കടക്കൂ പുറത്ത്'

Posted by Janmabhumi on Monday, July 31, 2017

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.