Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മൂപ്പനാട് മാലിന്യപ്ലാന്റ് അഴിമതി അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:37 pm IST
in Wayanad

 

കല്‍പ്പറ്റ: മൂപ്പനാട് ഗ്രാമപഞ്ചായത്തില്‍ ഭരണപതിപക്ഷ കക്ഷികള്‍ ഒന്നിച്ചെടുത്ത തിരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീലിമലയില്‍ പഞ്ചായത്ത് ഭൂമി വിലക്ക് വാങ്ങിയത്. ഈ ഭൂമിപരിസ്ഥിതി ലോല പ്രദേശമാണെന്നും വൈത്തിരി ടി.എല്‍.ബി.യുടെ എസ്.എം.സി 44/14/ നമ്പര്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതാണെന്ന് എന്ന് വ്യക്തമാണ്. എന്നാല്‍ ചില വ്യക്തികളുടെ സാമ്പത്തിക ലാഭം മാത്രം കണക്കിലെടുത്താണ് പഞ്ചായത്ത് ഭരണസമിതി വന്‍ തുക മുടക്കി സ്ഥലം വാങ്ങിയത്. ഈ ഭൂമിയുടെ ഇടപാടുകള്‍ക്ക് നേതൃത്വം കൊടുത്തത് പ്രതിപക്ഷ അംഗമായ ഒരു മെമ്പറാണ്. ഇവര്‍ തന്നെയാണ് സ്ഥലമേറ്റെടുപ്പിനെതിരെ പത്ര സമ്മേളനം നടത്തിയത്.

നിലവില്‍ ഈ ഭൂമി ഉള്‍പ്പെടുന്ന 37 ഏക്കര്‍ സ്ഥലം ടി.എല്‍.ബിയുടെഎസ്.എം.സി. 44/14/നമ്പര്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതാണ്. ഈ വിവരം പഞ്ചായത്ത് അധികൃതര്‍ ജനങ്ങളെ മറച്ചുവച്ചുകൊണ്ടാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് കേന്ദ്ര ശുചിത്വമിഷന്റെ ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ആശുപത്രി നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരേയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നും തുടങ്ങിയിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് രണ്ടാം തീയതി പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ്ണയും മാര്‍ച്ചും നടത്താന്‍ ബിജെപി മൂപ്പെനാട് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. മാര്‍ച്ച് ബിജെ പി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തില്‍ എ.എം.പ്രവീണ്‍ കുമാര്‍, യു.കെ.ശശീധരന്‍ രവി പാലാട്ട്, ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

India

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.