Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഭക്ഷണശാലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:31 pm IST
in Wayanad

ബത്തേരി: വിപണി കേന്ദ്രീകൃതമായ ഭക്ഷണവും ജീവിതക്രമവും പുതിയകാലത്തിന്റെ മുഖമുദ്രയായതോടെ ഗ്രാമനഗര ഭേദമില്ലാതെ നമ്മുടെ ഭക്ഷണശാലകളിലേറെയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയാണ്. പരമാവധി ലാഭം മാത്രം ലക്ഷ്യംവെച്ച് കൂണുപോലെ മുളച്ചുപൊന്തുന്ന ചെറുതും വലുതുമായ ഭക്ഷണശാലകളിലെ വിഭവങ്ങള്‍ പലതും പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക.

പല കടകളുടെയും അടുക്കളപുരകള്‍ മഴക്കാലമായതോടെ പലതും രൂക്ഷമായ ദുര്‍ഗന്ധത്തിന്റെ പിടിയിലാണ്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യങ്ങളില്ലാത്തവയാണ് ഇവയിലേറെയും. ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താവിനുള്ള അവകാശങ്ങള്‍ പോലും നടത്തിപ്പുകാര്‍ ഗൗനിക്കുന്നില്ല. പാതയോരങ്ങളിലെ തുറന്ന അടുക്കളകളിലെ പാചകംപോലും പ്രദര്‍ശന ഇനമായ ഇക്കാലത്ത് പൊതുജന ആരോഗ്യത്തിന് ഇതുണ്ടാക്കുന്ന ആഘാതം ആരും ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്ന് ഭക്ഷണശാലകളിലെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്ന ബത്തേരി നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് ചൂണ്ടികാട്ടുന്നു.

ചായക്കടകളിലും ഹോട്ടലുകളിലുമെല്ലാം ലഘുഭക്ഷണങ്ങളുടെ സ്ഥാനം എണ്ണക്കടികള്‍ കയ്യടക്കുന്നതും സമൂഹത്തെ രോഗാര്‍ദ്രമാക്കുകയാണ്. ദിവസങ്ങളോളം ഉപയോഗിച്ച പാചക എണ്ണകള്‍ തന്നെയാണ് പലഹാരമുണ്ടാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ ചുരുക്കം ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് പൊതു ഭക്ഷണ ശാലകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ മിന്നല്‍ പരിശോധനകളും മറ്റ് ഇടപെടലുകളും നടത്തുന്നത്.

പുല്‍പ്പള്ളി ടൗണില്‍ 200 മീറ്ററിനുള്ളില്‍ ചെറുതും വലുതുമായ പത്ത് ചായക്കടകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതില്‍ ഒന്നിനുപോലും മാലിന്യ സംസ്‌ക്കരണത്തിന് സ്വന്തമായി ഒരു സംവിധാനവുമില്ല. ഇവിടങ്ങളില്‍ എത്തുന്നവരുടെ ആവശ്യത്തിന് മൂത്രപ്പുര പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. അടുത്തകാലത്ത് ഇവിടെ ടൗണിലെ ഒരുഭക്ഷണശാലയുടെ പിന്‍ഭാഗത്തെ മുറ്റത്ത് ചത്തുവീണ പെരുച്ചാഴി ദുര്‍ഗന്ധം പരത്തുന്ന വിധത്തില്‍ ചീഞ്ഞഴുകിയിട്ടും അതിനെ മറവുചെയ്യാന്‍ പോലും ഹോട്ടല്‍ നടത്തിപ്പുകാര്‍ തയ്യാറായില്ല.

ഇതുസംബന്ധിച്ച് പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അവിടേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. പരാതിക്കാരുടെ ഭാഗത്തുനിന്നും വീണ്ടും ഉദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയ്യാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണത്രേ ഉണ്ടായത്. പുല്‍പ്പള്ളിയിലെ ഭക്ഷണ ശാലകളില്‍ ചായക്കും കടികള്‍ക്കുമെല്ലാം തോന്നിയ വില ഈടാക്കുന്നതായും പരക്കെ ആക്ഷേപമുണ്ട്.

ചായക്ക് പത്ത് രൂപ വരെ ഈടാക്കുന്നവരും നിരവധിയാണ്. പൊതുഭക്ഷണ ശാലകളിലെ അടുക്കള പുരകളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് മാതൃകയിലുള്ള ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നമ്മുടെ ഭക്ഷണ ശാലകളുടെ അടുക്കളകള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ടൗണുകളിലെ ഓടകളിലേക്കാണ് ഈ ഭക്ഷണശാലകളിലെ മലിനജലം ഒഴുക്കിവിടുന്നത് എന്നതും കൊതുകുകള്‍ പരത്തുന്ന മാരക രോഗങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇത് കാരണമാകും. ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതില്‍ ഇത്തരം ഭക്ഷണശാലകളുടെ പങ്ക് ചെറുതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.