Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 08:39 pm IST
inPathanamthitta

തിരുവല്ല: നഗരത്തിലെ ഹോട്ടലുകളില്‍ ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണമെന്ന അധികൃതരുടെ നിര്‍ദ്ദേശം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും അട്ടിമറിക്കുന്നു. മിക്കയിടത്തും വേണ്ട പരിശോധന പോലും നടത്താതെയാണ് പ്രവര്‍ത്തിക്കാനുള്ള അനുമതി പത്രം വരെ നല്‍കുന്നത്.

മുമ്പ് ക്‌ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള ഹോട്ടലുകളിലടക്കം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഇതുവരെ പേരിനുപോലും പരിശോധന നടന്നിട്ടില്ല.

നിലവാരം കുറഞ്ഞ ഭക്ഷണം ഉയര്‍ന്ന വിലയ്‌ക്ക് നല്‍കിയതിന് പിടിക്കപ്പെട്ട ഹോട്ടലുകളൊക്കെ വീണ്ടും പഴയ സ്ഥിതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നോട്ടീസ് നല്‍കിയെങ്കിലും മിക്ക ഹോട്ടലുകളും ഒരു ശുചിത്വ മാനദണ്ഡവും പാലിക്കുന്നില്ല.

അതേസമയം, ഉദ്യോഗസ്ഥരുടെ അലംഭാവത്തിനു പിന്നില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം. ഹോട്ടലുകള്‍ക്കെതിരെ പരാതി നല്‍കിയാലും ഉദ്യോഗസ്ഥര്‍ പേരിനുമാത്രം നടപടി എടുക്കാറുള്ളൂവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

നിലവില്‍ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നത് തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ്. ചായ മുതല്‍ ഊണുവരെയുള്ള വിഭവങ്ങള്‍ക്ക് വന്‍ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

എന്നാല്‍ ഹോട്ടല്‍ മുതലാളിമാരുടെ കൈകളില്‍ നിന്ന് കോടികള്‍ പിരിവ് വാങ്ങുന്ന ചില രാഷ്‌ട്രീയ മേലാളന്മാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നിയമ സംവിധാനങ്ങള്‍ അട്ടമറിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.
Kerala

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു
Kerala

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.