Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനധികൃത പാര്‍ക്കിങ് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 08:22 pm IST
in Alappuzha

തുറവൂര്‍: ദേശീയപാതയോരത്തെ ബസ് സ്റ്റോപ്പിലും പരിസരത്തുമുള്ള അനധികൃത പാര്‍ക്കിങ് അപകടക്കെണിയാകുന്നു. നടപടി സ്വീകരിക്കാതെ അധികാരികള്‍ കണ്ണടച്ചിരുട്ടാക്കുന്നു.

ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലും സമീപത്തുമാണ് ഇരുചക്ര മുച്ചക്ര വാഹനങ്ങളടക്കമുള്ളവ തലങ്ങും വിലങ്ങും പാര്‍ക്കു ചെയ്യുന്നത്. ഇതുമൂലം മേഖലയില്‍ അപകടങ്ങള്‍ പെരുകുകയാണ്. കാത്തുനില്‍പ്പുപുരയില്‍ പോലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയാണ്.

അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളും കാറുകളും മറികടന്ന് യാത്രക്കാര്‍ ബസില്‍ കയറേണ്ട സ്ഥിതിയാണ്്. സ്റ്റോപ്പിന് സമീപം കാഴ്ച മറയ്‌ക്കുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള വലിയ ഫഌക്‌സ് ബോര്‍ഡുകളും, റോഡരുകില്‍ ട്രക്കുകളും, കണ്ടെയ്‌നറുകളും പിക്കപ്പ് വാനുകളടക്കമുള്ളവ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ നിത്യസംഭവമാകുന്നതിന് കാരണമാകുന്നുണ്ട്. സൂപ്പര്‍ഫാസ്റ്റ് ബസുകളുള്‍പ്പടെ നിര്‍ത്തുന്ന ഇവിടെ നിന്ന് പമ്പ, ഗുരുവായൂര്‍ തുടങ്ങിയ ദീര്‍ഘദൂര ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.

അനധികൃത പാര്‍ക്കിങ് മൂലം യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസുകള്‍ റോഡില്‍ നിര്‍ത്തേണ്ടെ സാഹചര്യമാണ് നിലവിലുള്ള്. ഇതുമൂലം നിരവധി പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. സ്റ്റോപ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയായി പാര്‍ക്കിങിന് അനുയോജ്യമായ സ്ഥലമുങ്കെിലും സ്റ്റോപ്പിന് സമീപമാണ് അധികം വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ അപകടത്തില്‍ പെട്ട് സ്ത്രീ മരിച്ചിരുന്നു.

നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികാരികളും ഈഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാക്ഷേപവും ഉയരുന്നുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.