പാനൂര്‍: പാനൂര്‍ ഖണ്ഡ് സേവാ വിഭാഗ് വിളക്കോട്ടൂര്‍ തെക്കുംമുറിയിലെ തൈപറമ്പത്ത് നാണുവിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ 9ന് നടക്കും. ഖണ്ഡ് താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും.
















