മുംബൈ; ചരക്ക് സേവന നികുതിയുടെ നല്ല ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. സ്വര്‍ണ്ണ ഇറക്കുമതി കുറയുകയാണെന്നതാണ് ഒരു പ്രത്യേകത. 2017 ആദ്യ പാദത്തില്‍ അഞ്ഞൂറിലേറെ ടണ്‍ സ്വര്‍ണ്ണമാണ് ഇറക്കുമതിചെയതത്. രണ്ടാം പകുതിയില്‍ ഇത് പകുതിയിലേറെ കുറയുമെന്നാണ് സൂചന. അതായത് 250 ടണ്ണായി കുറയും.
















