Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റയില്‍ സമഗ്ര ഊര്‍ജ്ജ വികസനപദ്ധതി നടപ്പിലാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 09:14 pm IST
in Wayanad

കല്‍പ്പറ്റ : വൈദ്യുതി ബോര്‍ഡ് 12.22 കോടി രൂപ ചെലവില്‍ കല്‍പ്പറ്റ നഗരസഭയില്‍ സമഗ്ര ഊര്‍ജ വികസന പദ്ധതി നടപ്പിലാക്കുന്നു. നഗരത്തില്‍ മികച്ച വോള്‍ട്ടേജില്‍ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനു കെഎസ്ഇബിയുടെ സെന്‍ട്രല്‍ എയ്ഡഡ് പ്രൊജക്ട്‌സ് ആന്‍ഡ് സേഫ്റ്റി(സിഎപിഎസ്) വിഭാഗം 2015ല്‍ ഡല്‍ഹിയിലെ റൂറല്‍ ഇലക്ട്രിസിറ്റി കോര്‍പറേഷനു സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരമായി. 2018 മാര്‍ച്ചോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെഎസ്ഇബിയെന്ന് ജില്ലയില്‍ സിഎപിഎസ് ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.ജെ. ചന്ദ്രദാസ് പറഞ്ഞു. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം എന്നിവയില്‍നിന്നു കല്‍പ്പറ്റ നഗരവാസികള്‍ക്ക് മോചനമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കിലോമീറ്റര്‍ എരിയല്‍ ബെഞ്ച്ഡ് ഹൈടെന്‍ഷന്‍ കേബിളും 20.3 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും വലിക്കും. കൂട്ടുമുണ്ട സബ്‌സ്‌റ്റേഷനില്‍നിന്നു ട്രാഫിക് ജംഷ്ഷന്‍ വരെ 8.3ഉം മണിയങ്കോട് സബ്‌സ്‌റ്റേഷനില്‍നിന്നു കൈനാട്ടി ജംഗ്ഷന്‍ വരെ 6.2ഉം ചുങ്കം ജംഷ്ഷന്‍ വരെ 5.8ഉം കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളാണ് സ്ഥാപിക്കുക. നഗരത്തില്‍ നിലവിലുള്ള 11 കെ.വി ലൈനുകള്‍ അതേപടി നിലനിര്‍ത്തും.

പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. 63 വീതം സിംഗിള്‍ ഫേസ്, ത്രീ ഫേസ് മീറ്ററുകളാണ് സ്ഥപിക്കുക. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു നഗരത്തിലെ 10 ട്രാന്‍സ്‌ഫോര്‍മറുകളുടെ സ്ഥാപിതശേഷി 100 കെ.വിയില്‍നിന്നു 160 കെ.വിയായി വര്‍ധിപ്പിക്കും. ഏഴ് കിലോമീറ്റര്‍ പുതിയ ത്രീ ഫേസ് ലൈന്‍ വലിക്കും. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ലൈന്‍ ഉള്‍പ്പെടെയായിരിക്കും ഇത്. നിലവിലുള്ളതില്‍ ആറര കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍ ത്രീ ഫേസാക്കും.

മണിയങ്കോട് സബ്‌സ്‌റ്റേഷനില്‍നിന്നാണ് നഗരത്തില്‍ വൈദ്യുതിയെത്തുന്നത്. ബാക്ക്അപ്പ് സംവിധാനം നിലവിലില്ല. കൂട്ടുമുണ്ട സബ്‌സ്‌റ്റേഷനില്‍നിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതോടെ ഈ പ്രശ്‌നം പരിഹാരമാകും. വൈദ്യുതി മുടക്കം നഗരത്തില്‍ പഴങ്കഥയായാകും. നഗരപരിധിയിലെ തകരാറിലായ മീറ്ററുകളുടെ പുനഃസ്ഥാപനവും പദ്ധതിയുടെ ഭാഗമാണ്. ജില്ലയിലെ നഗരസഭകളില്‍ കല്‍പ്പറ്റയില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. മാനന്തവാടി, ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.