Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

റെയ്ഞ്ച് ഓഫീസര്‍ നിയമനം നടപടികളായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 09:09 pm IST
inWayanad

മാനന്തവാടി : വന്യമൃഗശല്യം ഏറെ രൂക്ഷമായി തുടരുന്ന നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ രണ്ട് റെയ്ഞ്ചുകളില്‍ റെയ്ഞ്ച് ഓഫീസര്‍മാരില്ലാത്തത് പ്രതിസന്ധികള്‍ സൃഷ്ട്ടിക്കുന്നു. പേര്യ, മാനന്തവാടി റെയ്ഞ്ചുകളിലാണ് ഓഫീസര്‍മാരില്ലാത്തത്. ഇത് ഓഫീസ് പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെയുമാണ് സാരമായി ബാധിക്കുന്നത്.

മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ ഏപ്രില്‍ 30ന് റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് ബേഗൂര്‍ റെയ്ഞ്ചര്‍ക്ക് മാനന്തവാടി റെയ്ഞ്ചിന്റെ അധിക ചുമതല നല്‍കുകയായിരുന്നു. സംസ്ഥാനത്തെ വനം വകുപ്പിന്റെ ഏറ്റവും വലിയ റേയ്ഞ്ചുകളില്‍ ഒന്നാണ് ബേഗൂര്‍ എന്നതിലുപരി ഇന്ത്യയില്‍ തന്നെ വന്യമൃഗ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്ത തിരുനെല്ലി പഞ്ചായത്ത് ബേഗൂര്‍ റെയ്ഞ്ചിന് കീഴിലാണെന്നും ജോലി ഭാരം ഇരട്ടിയാക്കുകയാണ്. ഇതോടെ ഓഫീസ് പ്രവര്‍ത്തനവും ഫീല്‍ഡിലെ പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ട് പോവാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കാട്ടികുളത്ത് ഉണ്ടായപ്പോലെയുള്ള അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാകുന്നതും ദുരിതമാവുകയാണ്. പേര്യ റെയ്ഞ്ച് ഓഫീസര്‍ ജൂണ്‍ 30 നാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഇവിടെയും പകരം ആളെ നിയമിച്ചിട്ടില്ല. ഈ റെയ്ഞ്ചിന്റെ അധിക ചുമതലയും ബേഗൂര്‍ റെയ്ഞ്ചര്‍ക്ക് നല്‍കാന്‍ ശ്രമം ഉണ്ടായെങ്കിലും അദ്ദേഹം വിസമ്മതിച്ചതായാണ് പറയപ്പെടുന്നത്. മാനന്തവാടി സാമുൂഹ്യ വനവത്ക്കരണ വിഭാഗം റെയ്ഞ്ച് ഓഫീസര്‍ക്കാണ് ഇപ്പോള്‍ പേര്യ റെയ്ഞ്ചിന്റെ അധിക ചുമതല. മുമ്പില്ലാത്ത വിധം സാമുഹ്യ വനവല്‍ക്കരണ വിഭാഗത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനാല്‍ തന്നെ ഈ റെയ്ഞ്ച് ഓഫീസര്‍ക്കും രണ്ട് റെയ്ഞ്ചിലെയും ദൈനംദിന കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കൂടാതെ, രണ്ട് ഡിഎഫ്ഒമാരുടെ കീഴിലാണ് ഈ റെയ്ഞ്ച് ഓഫിസര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതും ഏറെ വിചിത്രമാണ്.

ദൈനംദിനം വന്യമൃഗശല്ല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഷ്ട്ടപരിഹാരം ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ച് നല്‍കുന്നതിന് കാലതാമസം നേരിടുന്നതിനും പ്രധാന കാരണങ്ങള്‍ രണ്ട് റെയ്ഞ്ചുകളിലും സ്വതന്ത്ര ചുമതലയുള്ള ഓഫീസര്‍മാരെ നിയമിക്കാത്തതിനാലാണ്. സംസ്ഥാനത്ത് 14 ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍മാരെ റെയ്ഞ്ച് ഓഫീസര്‍മാരായി പ്രമോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവരെ നിയമിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌നിന്നും നടപടികള്‍ ഉണ്ടാവത്തതാണ് പല റെയ്ഞ്ചുകളിലും ഓഫീസര്‍മാരില്ലാത്തതിന് കാരണം എന്നാണ് പറയപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.