Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്യന്‍ പര്യടനം ; ഇന്ത്യന്‍ ഹോക്കി ടീമില്‍ ആറു പുതുമുഖങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 10:29 pm IST
in Sports

ന്യൂദല്‍ഹി: യൂറോപ്യന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ഹോക്കി ടീമില്‍ ആറു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മന്‍പ്രീത് സിങ്ങാണ് ക്യാപ്റ്റന്‍.പരിക്കിനെ തുടര്‍ന്ന് സുല്‍ത്താന്‍ അസ്ലന്‍ഷാ ടൂര്‍ണമെന്റില്‍ അവസരം ലഭിക്കാതെപോയ ഗോള്‍ കീപ്പര്‍ സുരാജ് കര്‍ക്കേര, ജൂനിയര്‍ ലോക കപ്പ് വീരനായകന്മാരായ വരുണ്‍ കുമാര്‍, ദീപ്‌സണ്‍ ടിര്‍ക്കി,നിലകാന്ത ശര്‍മ, ഗുര്‍ജന്ത് സിങ്ങ്,അര്‍മന്‍ ഖൂറേഷി എന്നിവരാണ് ടീമില്‍ സ്ഥാനം ലഭിച്ച പുതുമുഖങ്ങള്‍.

അടുത്തമാസം ഒമ്പതിന് ബൂമില്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തോടെ ഇന്ത്യയുടെ യൂറോപ്യന്‍ പര്യടനം ആരംഭിക്കും. പന്നീട് ഹോളണ്ടുമായി മാറ്റുരയ്‌ക്കും. പര്യടനത്തില്‍ ഇന്ത്യ അഞ്ചുമത്സരങ്ങള്‍ കളിക്കും.വമ്പന്‍ ടീമുകളായ ഹോളണ്ട്,ബെല്‍ജിയം എന്നിവയ്‌ക്കെതിരെ കളിക്കുന്നത് യുവ താരങ്ങള്‍ക്ക് ഗുണമാകുമെന്ന് ചീഫ് കോച്ച് റോളന്റ് ഓള്‍ട്ടമാസ് പറഞ്ഞു. ഇന്ത്യന്‍ ടീം ബെംഗളൂരുവില്‍ പരിശീലനത്തിലാണ്. ആഗസ്റ്റ് അഞ്ചുവരെ ക്യാമ്പ് തുടരും.

ടീം: ഗോള്‍ കീപ്പര്‍മാര്‍: ആകാള് അനില്‍ ചിക്‌തെ, സുരാജ് കര്‍ക്കേര. പ്രതിരോധ നിരക്കാര്‍: ദീപ്‌സന്‍ ടിര്‍ക്കി, കൊതജിതത്ത് സിങ്ങ്, ഗുരീന്ദ്രര്‍ സിങ്ങ്, അമിത് റോഹിദാസ്, വരുണ്‍കുമാര്‍. മധ്യനിരക്കാര്‍: എസ്.കെ. ഉത്തപ്പ, ഹര്‍ജീത് സിങ്ങ്, മന്‍പ്രീത് സിങ്ങ്, സി.സിങ്ങ്, സുമിത് എന്‍. ശര്‍മ. മുന്നേറ്റ നിരക്കാര്‍: മന്‍ദീപ് സിങ്ങ്, രമണ്‍ദീപ് സിങ്ങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, ഗുര്‍ജന്ത് സിങ്ങ്, അര്‍മന്‍ ഖൂറേഷി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Mollywood

മോളിവുഡ് ടൈംസ്; സെൻസർ ചെയ്യാത്ത പതിപ്പ് തിയേറ്ററിൽ, കേസെടുത്ത് പോലീസ്

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷൻ’ ഇവിടെ, സർജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി, അമ്മ താര സംഘടനയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ: ഗുരുതര പിഴവ്

അവയവദാനത്തട്ടിപ്പ്: ആശുപത്രികളിലെ ഇ ഡി റെയ്ഡ് കൂടുതൽ സ്ഥാപനങ്ങളിലേക്ക്

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

ഹോർമുസ് സാധാരണ നിലയിലേക്ക്: എൽഎൻജിയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.