Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം അക്രമം: ജില്ലയിലെങ്ങും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 10:01 pm IST
inKozhikode

കോഴിക്കോട്: തിരുവനന്തപുരത്ത് ബിജെപി സം സ്ഥാന കമ്മിറ്റി ഓഫീസിനും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. സിപിഎം ആയുധം താഴെ വെച്ചാല്‍ മാത്രമേ സംസ്ഥാനത്ത് സമാധാനം പുലരൂ എന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ അക്രമം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ലക്ഷ്യം വെച്ചാണ്. അക്രമങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വം തയ്യാറായില്ലെങ്കില്‍ സമാധാനം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, കെ. രജി നേഷ് ബാബു, ടി. എ. നാരായണന്‍, സി. അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലര്‍മാരായ ന മ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി, ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. രാജന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

താമരശ്ശേരി: ബിജെപി താമരശ്ശേരി പഞ്ചായത്തു കമ്മിറ്റി നേതൃത്വത്തില്‍ താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി.ശിവദാസന്‍, നേതാക്കളായ ബില്‍ ജു രാമദേശം, ബബീഷ്.എ.ക. പ്രബീഷ്.ഒ കെ. കെ.ബി.ലിജു, ലിനീഷ് ബാബു, നിധിന്‍.കെ.പി. നേതൃത്ത്വം നല്‍കി.

മുക്കത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ്, മുക്കം നഗരസഭ പ്രസിഡന്റ് സി.കെ.വിജയന്‍, എം.ഇ.രാജന്‍,ബാലകൃഷ്ണന്‍ വെണ്ണക്കോട്, സുധാകരന്‍ കപ്പടച്ചാലില്‍, മോഹനന്‍ കോഴഞ്ചേരി ,നിജു മണാശേരി, അനില്‍കുമാര്‍ എടക്കണ്ടിയില്‍, സത്യന്‍ മത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്രയില്‍ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് സെക്രട്ടറി എ.ബാലചന്ദ്രന്‍ ,കെ.എം സുധാകരന്‍, കെ.വത്സരാജ്, സി.കെസാജു, സുരേഷ് കണ്ടോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടി ബിജെപി കൊയിലാണ്ടിയില്‍ നടത്തിയ പ്രകടനത്തിന്. അഡ്വ.വി.സത്യന്‍ ടി.കെ.പത്മനാഭന്‍ ,വി.കെ.ജയന്‍, കെ.പി.മോഹനന്‍, വി.ഉണ്ണിക്കൃഷ്ണന്‍, അഖില്‍ പന്തലായനി ബിജു ഗോപിനാഥ്, ജയന്‍ കാപ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.

പന്തീരാങ്കാവ് അങ്ങാടിയില്‍ നടന്ന പ്രതിഷേധത്തിന് പി.വേലായുധന്‍, പി. ധനീഷ്, ഡി.എം. ചിത്രാകരന്‍, ഗിരീഷ്, അഡ്വ. ലൂക്കോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ബാലുശ്ശേരി: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിനേരെ ഉണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എം.സി. ശശീന്ദ്രന്‍, അഡ്വ.കെവി. സുധീര്‍,ആര്‍.എം കുമാരന്‍, ടി. സദാനന്ദന്‍, ഇ. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പയ്യോളി: ബിജെപി പയ്യോളി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ നടത്തിയ പ്രകടനത്തിന് സി.പി. രവീന്ദ്രന്‍, സി. പി. സതീശന്‍, പ്രഭാകരന്‍, പ്രശാന്തി, അജയകുമാര്‍ എന്നവര്‍ നേതൃത്വം നല്‍കി.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയുമുണ്ടായ അക്രമത്തില്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തിങ്കല്‍ ബി. സുരേഷ്‌കുമാര്‍ പ്രതിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Kerala

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Health

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.