Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുഴല്‍പ്പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 06:54 am IST
in Malappuram

നിലമ്പൂര്‍: നിലമ്പൂര്‍ കോടതിക്ക് സമീപം കുഴല്‍പ്പണം കവര്‍ന്ന കേസില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ കൂടി പോലീസിന്റെ പിടിയിലായി.

പൂന്തുറ മാണിക്യവിളാകം ആറ്റിനരികത്ത് ബൈജു എന്ന പ്രോബ്ലം ബൈജു(35), ഓട്ടോ ഡ്രൈവറായ പൂന്തുറ മാണിക്യവിളാകം സബീര്‍ ജമാലുദ്ദീന്‍(32), എന്നിവരെയാണ് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ നിലമ്പൂര്‍ സിഐ കെ എം ദേവസ്യയുടെ നേത്യത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് ഒരു മണിക്ക് നിലമ്പൂര്‍ കോടതിക്ക് സമീപം കുളക്കണ്ടം റോഡില്‍ കുഴല്‍പ്പണ വിതരണത്തിന് ബൈക്കില്‍ പോവുകയായിരുന്ന മഞ്ചേരി വെള്ളാമ്പ്രം സ്വദേശി ചേങ്ങോടന്‍ ഷൗക്കത്തലിയെ പിന്തുടര്‍ന്ന് അടിച്ച് വീഴ്‌ത്തി കൈവശമുണ്ടായിരുന്ന 12,65,000 രൂപ കൊള്ളയടിച്ചിരുന്നു.

ഈ കേസിലെ പ്രധാന പതി തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പൊക്കം ഷാജഹാന്റെ ഭാര്യയുടെ സഹോദരിയുടെ മക്കളും ഉപ്പട മലച്ചി സ്വദേശികളായ സഹോദരന്‍മാരുമായ ഷാഹിര്‍(സഫാര്‍-27), ഷഫീക്ക്(മുത്തു-29) എന്നിവരെ ഫെബ്രുവരി 20ന് പിടിച്ചിരുന്നു. സംഭവത്തിന് ശേഷം വിദേശത്തും നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞ ഷാജഹാനെ കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി.

സംഭവത്തിന് ഉപയോഗിച്ച മഞ്ചേരിയില്‍ നിന്നും വാടകക്കെടുത്ത മാരുതി എര്‍ട്ടിഗ കാറും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിടിയിലാകുമ്പോള്‍ ഷാജഹാന്റെ കൈവശമുണ്ടായിരുന്ന രണ്ട് പാസ്‌പോര്‍ട്ടുകളും വ്യാജമായിരുന്നു. ഇതിന്റെ അന്വേഷണം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നതിനിടയിലാണ് ഷാജഹാന്‍ ജാമ്യത്തിലിറങ്ങിയത്.

ഇപ്പോള്‍ പിടിയിലായ പ്രതികള്‍ ഷാജഹാന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം പൂന്തുറ സ്വദേശി ആസാദ് നഗര്‍ നിസാം എന്ന അച്ചൂട്ടി നിസാം(40) എന്നയാളുടെ കൂടെ ഇയോണ്‍ കാറില്‍ തിരുവനന്തപുരത്ത് നിന്നും സംഭവം നടത്താനായി എത്തിയവരാണ്.

നിസാം ഇപ്പോള്‍ ഗള്‍ഫിലാണ്. ഈ കേസില്‍ നിസാം മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. വിദേശത്തുള്ള നിസാമിനെ നാട്ടിലെത്തിക്കുന്നതിനായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേത്യത്തില്‍ നടപടികള്‍ ആരംഭിച്ചു.

മോഷണത്തിലൂടെ കിട്ടുന്ന തുക ചീട്ടുകളിക്കുന്നതിനും ആര്‍ഭാട ജീവിതത്തിനുമായിരുന്നു പ്രതികള്‍ ചെലവഴിച്ചിരുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

നിലമ്പുര്‍ സിഐ കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ മനോജ് പറയറ്റ, പ്രദീപ് കുമാര്‍, എഎസ്‌ഐ എം അസൈനാര്‍, സിപിഒ മാരായ ജയരാജ് ,സാദത്ത് ബാബു, സുജിത്ത്, റിയാസലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.