Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് : റിബല്‍ ശല്യവും വിഭാഗീയതയും ഇടത്-വലത് മുന്നണികള്‍ക്ക് തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 10:22 pm IST
in Kannur

കണ്ണൂര്‍: ആഗസ്ത് എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് റിബല്‍ ശല്യവും വിഭാഗീയതയും ഇടത്-വലത് മുന്നണികള്‍ക്ക് തലവേദനയാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടംതൊട്ട് മുന്നണികള്‍ക്കകത്ത് കടുത്ത വിഭാഗീയതയാണ് രൂപം കൊണ്ടത്. അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍ തന്നെ 32 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി പ്രഖ്യാപിച്ച് പ്രവര്‍ത്തന രംഗത്തിറങ്ങുകയും പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തുകയും ചെയ്തു കഴിഞ്ഞു.

എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിനകത്തും ഘടക കക്ഷികള്‍ക്കിടയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി അഭിപ്രായ ഭിന്നത ശക്തമായിരുന്നു. സിപിഎം ഏകപക്ഷീയമായി വാര്‍ഡുകള്‍ വീതംവെയ്‌ക്കുകയും ജയസാധ്യതയുളള വാര്‍ഡുകളെല്ലാം ഏറ്റെടുക്കുകയും ചെയ്തതായി ഘടകകക്ഷികള്‍ ആരോപിച്ചിരുന്നു. നാലോളം വാര്‍ഡുകളില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികളായ ചെറുകക്ഷികളും സിപിഎമ്മും റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്ന് പത്രിക അവസാന നിമിഷം പിന്‍വലിപ്പിക്കുകയായിരുന്നു. ജനതാദള്‍ എസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ സ്വാധീനകേന്ദ്രമായ മരുതായിയില്‍ സിപിഎം പ്രവര്‍ത്തകര്‍ നിര്‍ത്തിയ റിബല്‍ സ്ഥാനാര്‍ത്ഥിയേയും നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്‍വലിക്കുകയായിരുന്നു. ചെയര്‍മാന്‍ സ്ഥാനം വനിതാ സംവരണമായതു കൊണ്ടുതന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇപ്പോഴും സിപിഎമ്മിനുളളില്‍ അഭിപ്രായ വിത്യാസം നിലനില്‍ക്കുന്നുണ്ട്. പല വാര്‍ഡുകളിലും സിപിഎം അണികളും ഘടകകക്ഷി പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമാണ്. വര്‍ഷങ്ങളായി നഗരസഭാഭരണം നടത്തിയ സിപിഎമ്മിന് നഗരസഭയിലെ പ്രദേശങ്ങളുടെ വികസന പിന്നോക്കാവസ്ഥ കനത്ത തിരിച്ചടിയാകുന്ന സ്ഥിതി നിലനില്‍ക്കുകയാണ്. എല്‍ഡിഎഫ് വിരുദ്ധവികാരം നഗരസഭാ പരിധിയിലുടനീളം നിലനില്‍ക്കുകയാണ്.

യുഡിഎഫിലാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടംതൊട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ പ്രചാരണ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. പല വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദനയായിരിക്കുകയാണ്. കൂടാതെ ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സിഎംപി (സിപി ജോണ്‍) വിഭാഗം മത്സര രംഗത്ത് നിന്ന് പിന്മാറിയതും മുസ്ലീംലീഗിനകത്തും കോണ്‍ഗ്രസിനകത്തും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിഭാഗീയതകള്‍ക്ക് പരിഹാരം കാണാനാവാഞ്ഞതും യുഡിഎഫിനെ പ്രചാരണ രംഗത്ത് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേ സമയം നഗരസഭയില്‍ ഇതുവരെ ഒരംഗത്തെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാതിരുന്ന ബിജെപി 35 വാര്‍ഡുകളില്‍ 32 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണ നഗരസഭയില്‍ സാന്നിധ്യമുറപ്പിക്കാനുളള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.