Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി : യോഗ്യതയില്ലാത്ത ഇടത് യൂണിയന്‍ നേതാവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 10:22 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ യോഗ്യതയില്ലാത്ത ഇടത് തൊഴിലാളി യൂണിയന്‍ നേതാവിന് ഉദ്യോഗക്കയറ്റം നല്‍കാന്‍ നീക്കം നടക്കുന്നതായി പരാതി. യൂണിവേഴ്‌സിറ്റി താവക്കര കാമ്പസില്‍ ജൂനിയര്‍ ലൈബ്രേറിയനായി ജോലിചെയ്യുന്ന ഇടത്-അനഅധ്യാപക യൂണിയന്‍ നേതാവിനെയാണ് അസിസ്റ്റന്റ് ലൈബ്രേറിയന്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കി നിയമിക്കാന്‍ നീക്കം നടക്കുന്നത്.

2010 ലെ യുജിസി നിയമ പ്രകാരം അസി.ലൈബ്രേറിയന്‍ ഡെപ്യൂട്ടി ലൈബ്രേറിയന്‍ എന്നിവര്‍ക്ക് എംഎല്‍എസ് യോഗ്യതയും നെറ്റും നിര്‍ബന്ധമാണ്. രണ്ട് യോഗ്യതകളും സ്ഥാനക്കയറ്റം നല്‍കാന്‍ പോകുന്ന ഇടത് യൂണിയന്‍ നേതാവിനില്ലെന്നാണ് ആരോപണം. ഇയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനായി സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായി മധുരകാമരാജ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ എംഎഫില്‍ കോഴ്‌സ് നെറ്റിന് തതുല്യ യോഗ്യതയാക്കി മാറ്റാന്‍ നീക്കം നടക്കുന്നതായും പറയപ്പെടുന്നു. വിദൂര വിദ്യാഭ്യാസം വഴിയുള്ള മറ്റ് സര്‍വ്വകലാശാലകളുടെ കോഴ്‌സുകളൊന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തതുല്യ യോഗ്യതകളായി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നിരിക്കെ സര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ സമ്മര്‍ദ്ദം ചെലുത്തി വിദൂരവിദ്യാഭ്യാസ എംഎഫില്‍ കോഴ്‌സ് നെറ്റിന് തതുല്യ യോഗ്യതയാക്കി മാറ്റാന്‍ ഇക്യൂവലന്‍സ് കമ്മറ്റിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

ഇത്തരത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ അയോഗ്യരായവരെ പ്രൊമോഷന്‍ നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന അന്വേഷണത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റും എജിയുടെ ഓഡിറ്റും സ്ഥാനക്കയറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. അനര്‍ഹമായി സ്ഥാനക്കയറ്റം നേടിയതായി കണ്ടെത്തിയ രണ്ട് പേര്‍ക്ക് വിരമിച്ചതിനുശേഷവും ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ താല്‍കാലിക ചുമതലവഹിക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സിപിഎം സഹയാത്രികനുമായ ബാബു സെബാസ്റ്റ്യന്‍ സ്ഥാനമൊഴിഞ്ഞ് പുതിയ വ്യക്തി സ്ഥനമേല്‍ക്കുന്നതിനിടെ അനര്‍ഹരായ പലരെയും സ്ഥാനക്കയറ്റം നല്‍കി നിയമിക്കാന്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി നീക്കം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ ജില്ലയിലെ തലമുതിര്‍ന്ന നേതാവും സിന്‍ഡിക്കേറ്റ് അംഗവുമായ വ്യക്തിയുടേയും മറ്റ് ചില നേതാക്കളുടെയും നിര്‍ദ്ദേശത്തിനനുസരിച്ചാണ് സര്‍വ്വകലാശാലയുടെ ദൈനംദിന ഭരണം മുന്നോട്ടുപോകുന്നതെന്ന ആരോപണം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.