Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയാക്കാനുള്ള തീരുമാനം മലയോര മേഖലയില്‍ വികസന കുതിച്ചുചാട്ടത്തിന് കാരണമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 10:14 pm IST
inKannur

പേരാവൂര്‍: കണ്ണൂര്‍-മൈസൂര്‍ അന്തര്‍ സംസ്ഥാനപാത ദേശീയപാതയായി ഉയര്‍ത്തുമെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിധിന്‍ ഗഡ്ഗരിയുടെ പ്രഖ്യാപനം ജില്ലയിലെ മലയോര മേഖലകളില്‍വന്‍ വികസനക്കുതിപ്പിന് കാരണമാകും. കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍, ഇരിട്ടി, വീരാജ്‌പേട്ട വഴി മൈസൂരിലേക്കുള്ള പാതയാണ് ദേശീയപാതയായി ഉയര്‍ത്തുന്നത്. മേലെചൊവ്വ മുതല്‍ മട്ടന്നൂര്‍വരെയുള്ള പാത രണ്ടുവര്‍ഷംമുമ്പ് ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിനായി നൂറുകോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതിനാവശ്യമായ തുടര്‍നടപടികളുണ്ടാവാത്തതിനാല്‍ റോഡ് ദേശീയപാതാ വിഭാഗം ഏറ്റെടുക്കുകയോ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. കണ്ണൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള പാതയാണിത്.

2017 സപ്തംബറില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാനിരിക്കെ അതിപ്രധാനമായ ഈ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നിലച്ചമട്ടാണ്. ഇതിനിടയിലാണ് ഈ പാത മൈസൂരുവരെ ദേശീയപാതയാക്കുമെന്ന മന്ത്രിയുടെ ഉറപ്പുണ്ടായിട്ടുള്ളത്. നിത്യേന നൂറുകണക്കിന് ടൂറിസ്റ്റ് ബസ്സുകളും മുപ്പതോളം കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും ഒട്ടേറെ ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നതാണ്. നിര്‍ദ്ദിഷ്ട മൈസൂര്‍ പാത. ശക്തമായ മഴയില്‍ കഴിഞ്ഞയാഴ്ച പെരുമ്പാടിയില്‍ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഈ പാതയിലിപ്പോള്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡ് ദേശീയപാതയാക്കി ഉയര്‍ത്തിയാല്‍ കുടകില്‍നിന്നുള്ള യാത്രക്കാരും കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കും. ഇതുകൂടാതെ റോഡ് കടന്നുപോകുന്ന മലയോര പട്ടണങ്ങളായ കൂട്ടുപുഴ, കിളിയന്തറ, വള്ളിത്തോട്, കുന്നോത്ത്, മട്ടിണി, ഇരിട്ടി, പുന്നാട്, ഉളിയില്‍, ചാവശ്ശേരി, മട്ടന്നൂര്‍ തുടങ്ങി നിരവധി ചെറുപട്ടണങ്ങളിലും വന്‍ വികസനകുത്തിച്ചുചാട്ടമുണ്ടാകും.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പല വികസന പദ്ധതികളും യഥാസമയം നടപ്പിലാക്കാന്‍ സംസ്ഥാനഭരണം നടത്തുന്ന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന് എറ്റവും വലിയ ഉദാഹരണമാണ് മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് പുനരുദ്ധാരണപദ്ധതി. അടുത്തകാലത്തായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചെലവിട്ട് ഈ പാത വീതികൂട്ടി ടാറിംഗ് നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ദേശീയപാതാ വിഭാഗത്തിന് കൈമാറുമെന്നാണ് സൂചന.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.