Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആശങ്കക്കൊടുവില്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടര്‍ അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:41 pm IST
inPalakkad

മണ്ണാര്‍ക്കാട് : അഴിമതിയാരോപണങ്ങള്‍ക്കും ആശങ്കക്കും ഒടുവില്‍ കാഞ്ഞിരപ്പുഴഡാമിന്റെ ഷട്ടര്‍ അടച്ചു.മൂന്നുഷട്ടറുകളാണ് ഇന്നലെ അടച്ചത്.

ഡാമിനകത്തെ ഭിത്തിയില്‍ ചോര്‍ച്ചയനുഭവപ്പെട്ടതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനായി ജൂണ്‍ ഒന്നിന് തുറന്നുവിട്ടിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 40 ശതമാനത്തോളം പൂര്‍ത്തിയായതിന്റെ അടിസ്ഥനത്തിലും ഇനിയുള്ള ദിവസങ്ങളില്‍ മഴവെള്ളം സംഭരിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം നേരിടുമെന്നതിനാലുമാണ് മൂന്നുഷട്ടറുകളും അടച്ചത്.

വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിട്ട മേഖലയാണ് മണ്ണാര്‍ക്കാട്. പതിനഞ്ചിന് ഷട്ടര്‍അടക്കുവാന്‍ ചീഫ് എഞ്ചിനിയര്‍ ബന്ധപ്പെട്ടവര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാലത് കഴിയാതെ വന്നപ്പോള്‍ 27ന് ഉറപ്പായും ഷട്ടര്‍അടക്കണമെന്ന ചീഫ് എന്‍ജിനിയര്‍ സെന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഷട്ടറുകള്‍ അടച്ചത്. ഇതിനിടെ കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് പത്രസമ്മേളനം നടത്തുകയും 30നെ ഷട്ടര്‍ അടക്കുകയുള്ളൂ എന്ന് അറിയിച്ചിരുന്നു.

26ന് രാത്രി ചെക്ക്ഡാമിന്റെ രണ്ട് ഷട്ടര്‍ പലകകള്‍ സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റിയത് വിവാദമായി. മിനിചെക്ക് ഡാമില്‍ നിന്നാണ് കുടിവെള്ളവിതരണം നടത്തുന്ന പമ്പ് ഹൗസിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെത്തിക്കുന്നത്.

എന്നാല്‍ ഷട്ടറിലെ പലക തുറന്നത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കിടെ ഡാമിനകത്തുണ്ടായിരുന്ന രണ്ട് മീറ്റര്‍ വ്യാസമുള്ള കിണര്‍ മൂടിയതില്‍ ദുരൂഹതയേറുന്നു. കിണര്‍ മൂടിയത് നീരൊഴുക്കിന് ബാധിക്കുമെന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

കിണര്‍ മൂടിയത് മേലധികാരികളുടെ അറിവോടെയല്ലെന്നും പറയുന്നുണ്ട്.ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് രാഷ്‌ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അഴമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം സ്ഥലം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

ആഗസ്റ്റ് ആദ്യവാരം സുരക്ഷാഅധികൃതര്‍ പരിശോധനക്കെത്തുന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

India

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

India

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.