Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:32 pm IST
in Sports

ഗാലെ: ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് മേല്‍ക്കൈ. ഇന്ത്യ പടുത്തുയര്‍ത്തിയ 600 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് മറുപടി പറയുന്ന ശ്രീലങ്ക രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സിലെത്തിനില്‍ക്കുന്നു.

ഇന്ത്യന്‍ സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്ക ഇനി 446 റണ്‍സ് കൂടി വേണം.ശേഷിക്കുന്നത് അഞ്ചു വിക്കറ്റ് മാത്രം. മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസും( 54) ദില്‍രൂവന്‍ പെരേരയും (6) പുറത്താകാതെ നില്‍ക്കുകയാണ്. മൂന്ന് ദിവസത്തെ കളിശേഷിക്കെ വിജയം ഇന്ത്യന്‍ വഴിക്കുവരുമെന്ന് കരുതാം.

വന്‍ സ്‌കോറിനെ പിന്തുടരാന്‍ കളിക്കളത്തിലിറങ്ങിയ ശ്രീലങ്കയെ മുഹമ്മദ് ഷമി നയിക്കുന്ന ഇന്ത്യന്‍ ബൗളിങ്ങ് നിര വരിഞ്ഞുമുറുക്കി. രണ്ടാം ഓവറില്‍ തന്നെ പേസര്‍ ഉമേഷ് യാദവ് തിരിച്ചടി നല്‍കി.ഓപ്പണര്‍ ദിമുത്ത് കരുണരത്‌നയെ രണ്ടു റണ്‍സിന് മടക്കി.

പിന്നീട് ഷമിയുടെ ഉഴമായിരുന്നു. പതിനഞ്ചാം ഓവറില്‍ ദനുഷ്‌ക ഗുണതിലകയെയും (16) കൗശല്‍ മെന്‍ഡിസിനെയും (0) ഷമി മടക്കിയയച്ചു.

ശ്രീലങ്കയുടെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ ഉപുല്‍ തരംഗാന പിടിച്ചു നിന്നതോടെ ശ്രീലങ്കന്‍ ആരാധകര്‍ക്ക് പ്രതീക്ഷയായി. എന്നാല്‍ 34-ാം ഓവറില്‍ പ്രതീക്ഷ തകര്‍ന്നു. 64 റണ്‍സ് കുറിച്ച തരാംഗനയെ അഭിനവ് മുകുന്ദിന്റെ ഒന്നാന്തം ത്രോയില്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹ റണ്‍ ഔട്ടാക്കി.

ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ നിരോഷന്‍ ഡിക്ക്‌വെല്ല ആര്‍. അശ്വിന്റെ സ്്പന്നില്‍ വീണു.

നേരത്തെ മൂന്ന് വിക്കറ്റിന് 399 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യ 201 റണ്‍സ് കൂട്ടിചേര്‍ത്തു.

144 റണ്‍സുമായി കളി തുടങ്ങിയ പൂജാര 153 റണ്‍സുമായി മടങ്ങി. രഹാനെ 57 റണ്‍സെടുത്തു. അരങ്ങേറ്റക്കാരനായ ഹാര്‍ദിക് പാണ്ഡ്യെ 49 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും അഞ്ചുഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. അശ്വിന്‍ 47 റണ്‍സ് കുറിച്ച് മടങ്ങി. ശ്രീലങ്കയുടെ പേസര്‍ നുവാന്‍ പ്രദീപ് 31 ഓവറില്‍ 132 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്: എസ്.ധവാന്‍ സി മത്യൂസ് ബി പ്രദീപ് 190, എ. മുകുന്ദ് സി ഡിക്ക്‌വെല്ല ബി പ്രദീപ് 12, സി.എ.പൂജാര സി ഡിക്ക്‌വെല്ല ബി പ്രദീപ് 153, വി.കോഹ് ലി സി ഡിക്ക്‌വെല്ല ബി പ്രദീപ് 3, എ.എം.രഹാനെ സി കരുണരത്‌ന ബി കുമാര 57, ആര്‍.അശ്വിന്‍ സി ഡിക്ക്‌വെല്ല ബി പ്രദീപ് 47, വൃദ്ധിമാന്‍ സാഹ സി പെരെര ബി ഹെറാത്ത് 16, എച്ച്.എച്ച്.പാണ്ഡ്യെ സി ഡിസില്‍വ ബി കുമാര 50, ആര്‍.എ ജഡേജ ബി പ്രദീപ് 15, മുഹമ്മദ് ഷമി സി തരംഗാന ബി കുമാര 30, യു.ടി. യാദവ് നോട്ടൗട്ട് 11, എക്‌സ്ട്രാസ് 16 ആകെ 600.

വിക്കറ്റ്‌വീഴ്ച: 1-27, 2-280,3-286, 4-423, 5-432,6-491, 7-495, 8-517,9-579

ബൗളിങ്ങ്: എന്‍. പ്രദീപ് 31- 2-132- 6 കുമാര 25.1-3-131-3, പെരേര 30.1-1-130-0, ഹെറാത്ത് 40-6-159-1, ഗുണതിലക 7-0-41-0

ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്‌സ്: കരുണരത്‌ന എല്‍ബിഡബ്്‌ളീയു യാദവ് 2, തരംഗാന റണ്‍ഔട്ട് 64, ഗുണതിലക സി ധവാന്‍ ബി ഷമി 16, ബിജികെ മെന്‍ഡിസ് സി ധവാന്‍ ബി ഷമി 0, മാത്യൂസ് നോട്ടൗട്ട് 54, എന്‍. ഡിക്ക്‌വെല്ലാ സി മുകുന്ദ് ബി അശ്വിന്‍ 8, പെരേര നോട്ടൗട്ട് 6, എക്‌സ്ട്രാസ് 4 ആകെ അഞ്ചു വിക്കറ്റിന് 154.

വിക്കറ്റ് വീഴ്ച: 1-7, 2-68, 3-68, 4- 125, 5-143.

ബൗളിങ്ങ് : മുഹമ്മദ് ഷമി 9-2-30-2, യാദവ് 8-1-50-1,അശ്വിന്‍ 18-2-49-1, ജഡേജ 9-1-22-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.