Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേന്ദ്ര പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടക സംഘം വയനാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:32 pm IST
in Wayanad

കല്‍പ്പറ്റ :നഗരസഭയെക്കുറിച്ച് പഠിക്കുന്നതിന് കര്‍ണ്ണാടകയി ല്‍നിന്നുള്ള അമ്പതംഗ ഉദ്യോഗസ്ഥസംഘം കല്‍പ്പറ്റ നഗരസഭ സന്ദര്‍ശിച്ചു. സ്വര്‍ണജയന്തി ശഹരി റോസ് ഹാര്‍ യോജന പദ്ധതിയുടെ കമ്യൂണിറ്റി അഫയേഴ്‌സ് ഓഫീസര്‍മാരും കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുമാണ് നഗരസഭ സന്ദര്‍ശിച്ചത്. കര്‍ണ്ണാടകയില്‍ എസ്‌ജെ എസ്ആര്‍വൈ പദ്ധതി ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സംഘം കല്‍പ്പറ്റ സന്ദര്‍ശിച്ചത്.

ദേശീയ ഉപജീവനമിഷന്‍ പദ്ധതിയുടെ ഭാഗമായി കല്‍പറ്റയില്‍ രൂപീകരിച്ച അയല്‍കൂട്ട അംഗങ്ങളുമായി സംഘം സംവദിച്ചു. എന്‍യുഎല്‍എം റിസോഴ്‌സ് ഓര്‍ഗനൈസേഷ ന്‍ പ്രതിനിധികള്‍ പദ്ധതി താഴെ തട്ടില്‍ പ്രാവര്‍ത്തികമാക്കുന്നരീതി സംഘത്തിന് വിശദീകരിച്ചുകൊടുത്തു. പദ്ധതിയുടെഭാഗമായി തുടങ്ങിയ വ്യക്തിസംരംഭങ്ങളും ഗ്രൂപ്പ് സംരംഭങ്ങളും സംഘം സന്ദര്‍ശിച്ചു. വൈദഗ്ധ്യപരിശീലനം ന ല്‍കി ജോലി ലഭിച്ച യുവതീ യുവാക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

നഗരസഭയുടെ കീഴിലുള്ള ബഡ്‌സ്‌സ്‌കൂള്‍, അഭയകേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ സംഘം നേരിട്ട് സന്ദര്‍ശിച്ചു. കല്‍പറ്റയില്‍ വിജയകരമായി നടപ്പിലാക്കുന്ന എന്‍യുഎല്‍എം പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് വ്യത്യസ്ഥമായ അനുഭവമായെന്നും കര്‍ണ്ണാടകയില്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ സന്ദര്‍ശനം ഉപകരിച്ചെന്നും സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

രാവിലെ എത്തിയ സംഘത്തെ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീകുട്ടി, വൈ.ചെയര്‍മാന്‍ പി.പി.ആലി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വൈകുന്നേരത്തോടെയാണ് സംഘം യാത്ര തിരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

പുതിയ വാര്‍ത്തകള്‍

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.