Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം നിര്‍മ്മാണം എട്ട് മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 09:01 pm IST
in Kozhikode

കോഴിക്കോട്: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം നിര്‍മാണം 2018 മെയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുറമുഖം സന്ദര്‍ശിച്ച നിയമസഭാ സമിതിയെ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിര്‍മാണം മുന്നോട്ടുപോവുന്നതിന് തടസമില്ലെന്നും അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി കൊയിലാണ്ടി ഗവ. റസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി പരാതികള്‍ സ്വീകരിച്ചു.

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജൂലൈ 31 നകം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കണമെന്ന് സമിതി അധ്യക്ഷന്‍ സി.കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. സമിതി മുമ്പാകെ വന്ന പരാതികള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട് നിര്‍മാണത്തിനായി അപേക്ഷിച്ച മത്സ്യത്തൊഴിലാളികളെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിന് സമിതി നിര്‍ദേശം നല്‍കി.

ചെങ്ങോട്ടുകാവില്‍ നിര്‍മിച്ച സുനാമി വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിലെ ജിന്‍ഷ ടി.സി നല്‍കിയ അപേക്ഷ ഒരാഴ്ചയ്‌ക്കകം തീര്‍പ്പാക്കാന്‍ എ.ഡി.എമ്മിന് സമിതി കര്‍ശന നിര്‍ദേശം നല്‍കി. അഴിയൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് കെട്ടിടത്തിന്റെയും ഗോഡൗണിന്റെയും അനുമതിക്കായി നല്‍കിയ അപേക്ഷ സംബന്ധിച്ച് ഒരാഴ്ചയ്‌ക്കകം അനുകൂല നടപടി സ്വീകരിക്കാന്‍ സമിതി നിര്‍ദേശം നല്‍കി.

മുഖദാര്‍ കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ഷെഡ് അനുവദിക്കുമെന്ന് കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയായ തീരദേശ റോഡില്‍ പണി നടത്താതെ തകര്‍ന്നുകിടക്കുന്ന ഒരു കിലോ മീറ്ററില്‍ മഴ കഴിഞ്ഞാല്‍ പണി നടത്തും. വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിനായി പൊളിച്ച ഷെഡുകള്‍ക്ക് പകരം 32 മുറികള്‍ നിര്‍മിച്ചു നല്‍കിയതായി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. സമിതി അംഗങ്ങളായ സി.കെ നാണു, കെ. ദാസന്‍, എം. നൗഷാദ്, എന്‍.എ നെല്ലിക്കുന്ന് എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പുറമെ സംഘടനാ നേതാക്കളും രാഷ്‌ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

പുതിയ വാര്‍ത്തകള്‍

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.