Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അധികൃതരുടെ അനാസ്ഥ പള്ളിക്കലില്‍ കളിക്കളവും ഓപ്പണ്‍ എയര്‍ തീയറ്ററും നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 08:25 pm IST
inPathanamthitta

അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ സ്റ്റേഡിയവും ഓപ്പണ്‍ എയര്‍തീയറ്ററും അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് നശിക്കുന്നു. പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പതിന്നാലാംമൈല്‍ ജംഗ്ഷന് തെക്ക് ചാലയിലാണ് മിനി സ്റ്റേഡിയവും ഓപ്പണ്‍ എയര്‍ തീയറ്ററും സ്ഥിതി ചെയ്യുന്നത്.

പകല്‍ ഡ്രൈവിങ് പരിശീലനത്തിനും അടൂര്‍ സബ് ആര്‍ടിഎയുടെ ടെസ്റ്റ് സ്ഥലമായും ഉപയോഗിക്കുന്ന ഇവിടം സന്ധ്യ മയങ്ങിയാല്‍ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാകും. ഓപ്പണ്‍ എയര്‍ തീയറ്ററിന്റെ ഭിത്തികളും തൂണുകളും വിണ്ടുകീറി ഏതു നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ഇവിടെ വൈദ്യുതിയും ലഭ്യമല്ല. വയറിങ് സാമഗ്രികളെല്ലാം നശിച്ച നിലയിലാണ്.

മദ്യപരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും താവളമാവുകയാണിവിടം. കെട്ടിടത്തിന്റെ ജനാല ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. ഓപ്പണ്‍ എയര്‍ തിയേറ്ററിന് വശങ്ങളിലെ മുറികളുടെ കട്ടിളയും മറ്റും നശിച്ച നിലയിലാണ്. പൊതു ചടങ്ങുകള്‍ നടത്താന്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം ഇപ്പോള്‍ അനാഥമായ അവസ്ഥയിലാണ്.

1988ലാണ് ഓപ്പണ്‍ എയര്‍ തീയറ്ററും മിനി സ്റ്റേഡിയവും നിര്‍മിച്ചത്. കായികപരിശീലനത്തിന് ഉതകും വിധമുള്ള സൗകര്യങ്ങളൊന്നും തന്നെ മിനി സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. 2010ല്‍ കേന്ദ്രസര്‍ക്കാരിന്റെ പൈക്ക (പ്രധാനമന്ത്രി യുവക്രീഡ യോജന) പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാല്‍ ഇതിന്റെ ജോലികളൊന്നും തന്നെ പൂര്‍ത്തിയായില്ല. പണിപൂര്‍ത്തീകരിക്കാന്‍ ആറ് ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. എന്നാല്‍ ഡ്രൈവിങ് പരിശീലനം നടത്തി കായികപരിശീലനത്തിന് യോഗ്യമായ സ്റ്റേഡിയം നശിപ്പിക്കുകയാണ്. ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നിരോധിച്ച് പൂര്‍ണമായും കലാ കായിക പ്രേമികളുടെ പരിപോഷണത്തിന് കളിക്കളവും ഓപ്പണ്‍ എയര്‍ സ്‌റ്റേഡിയവും പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.