Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 08:02 pm IST
inAlappuzha

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ വീട് കുത്തിതുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു. മുളക്കുഴ പള്ളിപ്പടി ശാന്തി ഭവനില്‍ റിട്ട. അദ്ധ്യാപകനായ കെ.ഒ. സുഗതന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അടുക്കളയില്‍ മൈക്രോവേവ് ഓവന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന വീട്ടുജോലിക്കാരി രമണിയുടെ രണ്ട് പവന്‍ മാലയും പതിനായിരം രൂപയും നഷ്ടപ്പെട്ടു.

രാവിലെ വീട്ടുജോലിക്കാരി മുറ്റമടിക്കാന്‍ എത്തിയപ്പോഴാണ് ജനല്‍കണ്ണാടി പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട് തുറന്ന് അകത്തു കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി. വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന വിറക്തടി കൊണ്ട് ജനല്‍ ചില്ല് പൊട്ടിച്ച് ജനലഴി ഒടിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.

പ്രധാന കിടപ്പുമുറിയില്‍ അലമാരയല്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വീട്ടില്‍മോഷണം നടന്ന വിവരം അമേരിക്കയിലുള്ള സുഗതനെ ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ് അലമാരിയില്‍ ഒരുലക്ഷം രൂപ ഉണ്ടായിരുന്നതായി അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്.

മറ്റു മുറികളിലുണ്ടായിരുന്ന അലമാരകളും മേശകളും കുത്തി തുറന്നിട്ടുണ്ട്. ഭാര്യ സരസമ്മ ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടശേഷം വീട്ടില്‍ ഒറ്റയാക്കാണ് സുഗതന്‍ താമസിച്ചിരുന്നത്. വീടിനു സമീപമുള്ള ജോലിക്കാരിയെ വീടും പറമ്പും നോക്കാന്‍ ചുമതലപ്പെടുത്തിയിയ ശേഷം കഴിഞ്ഞ ഒന്നിനാണ് അമേരിക്കയില്‍ ജോലിയുള്ള ഇളയ മകളായ സീനയുടെ അടുത്തേക്ക് സുഗതന്‍ പോയത്.

വീട്ടുജോലിക്കാരി രമണി തൊട്ടടുത്ത വീട്ടില്‍തന്നെയാണ് താമസിക്കുന്നതെങ്കിലും അടച്ചുറപ്പില്ലാത്ത തന്റെ വീട്ടില്‍ പണവും സ്വര്‍ണ്ണവും സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ ജോലിക്കു നില്‍ക്കുന്ന ഈ വീട്ടിലാണ് തന്റെ മാലയും ജോലിചെയ്തുണ്ടാക്കിയ പതിനായിരം രൂപയും സൂക്ഷിച്ചിരുന്നതെന്ന് പോലീസിനോട് പറഞ്ഞു. ആലപ്പുഴയില്‍ നിന്നും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ച് സൂക്ഷ്മമായി അറിയാവുന്ന ആളുകളാണ് മോഷണത്തിന് പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.