Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പകര്‍ച്ചവ്യാധി : പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 09:32 pm IST
inWayanad

മാനന്തവാടി : ജലജന്യരോഗങ്ങളായ വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തവും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, വായുജന്യരോഗമായ എച്ച്.1 എന്‍.1 എന്നിവയും കൂടാതെ എലിപ്പനിയും നമ്മുടെ ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.വിവേക്കുമാര്‍ അറിയിച്ചു.

കുടിവെളള സ്രോതസ്സുകളും സൂപ്പര്‍ക്ലോറിനേഷന് വിധേയമാക്കുക, ജലജന്യരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലകളിലെ കുടിവെളള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കുക, തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുന്നു എന്ന് ഉറപ്പുവരുത്തുക, ഹോട്ടല്‍ , ഭക്ഷ്യവിതരണകേന്ദ്രങ്ങള്‍, കൂള്‍ബാറുകള്‍ എന്നിവയുടെ ശുചിത്വം പാലിക്കാത്ത പക്ഷം അധികൃതരെ അറിയിക്കുക എന്നിവയും അദ്ദേഹം നിര്‍ദ്ദേശിച്ചു. ശുചിത്വം പാലിക്കാത്ത ഉടമകള്‍ക്കെതിരെ പൊതുജനാരോഗ്യനിയമപ്രകാരം നടപടി കൈക്കൊള്ളണം.

കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ കൊതുകുപെരുകുവാനുളള സാഹചര്യംസൃഷ്ടിക്കുന്ന വൃക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ നിയമനടപടികള്‍ സ്വീകരിക്കും.

വായുജന്യരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും തൂവാല ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈയും മുഖവും കഴുകുന്നതിനെക്കുറിച്ചും മതിയായ ബോധവല്‍ക്കരണം നടത്തുന്നതാണ്.

ഗര്‍ഭിണികളെ ആശമാര്‍, ഫീല്‍ഡ് ജീവനക്കാര്‍ എന്നിവര്‍ പ്രതേ്യകം നിരീക്ഷിക്കേണ്ടതും എച്ച്.1 എന്‍.1 രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എത്രയും പെട്ടെന്ന് ഒസാള്‍ട്ടമവീര്‍ ഗുളികകള്‍ നല്‍കേണ്ടതുമാണ്.

സാധാരണ ഗതിയില്‍ മഴക്കാലത്ത് പ്രതേ്യകിച്ചും ജൂലൈ മാസത്തില്‍ കൂടുതലായി കണ്ടുവരുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. ഫലപ്രദമായ ഇടപെടലിലൂടെ ജില്ലയില്‍ ഇതുവരെ എലിപ്പനി മരണനിരക്ക് ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.കൃഷിപ്പണിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വെളളക്കെട്ടുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.അതോടൊപ്പം ഡോക്‌സിസൈക്ലീന്‍ പ്രതിരോധ ഗുളികള്‍ കൃത്യമായി വിതരണം ചെയ്യണമെന്ന് കീഴ്‌സഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് നാല് വര്‍ഷം മുമ്പ് ജില്ലയില്‍’ ശ്രദ്ധ’എന്ന പേരില്‍ എലിപ്പനി നിയന്ത്രണ പരിപാടി നടപ്പിലാക്കിയിരുന്നു. ഇതിലൂടെ എലി മുഖേനയുളള രോഗവ്യാപനം തടയുവാന്‍ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള പഠനങ്ങളില്‍ കന്നുകാലി പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലയിലുളളവര്‍ക്ക് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ശ്രദ്ധ’യുടെ 2ാംഘട്ടത്തില്‍ ഈവിഭാഗക്കാര്‍ക്കിടയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ആയതിനാല്‍ രണ്ടാംഘട്ടത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവര്‍ക്ക് വേണ്ടുന്ന ബോധവല്‍ക്കരണം, വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍, , ഗുളികകള്‍ ലഭ്യമാക്കല്‍ എന്നിവക്ക് പ്രാമുഖ്യംനല്‍കും. ഫീല്‍ഡ്തലത്തില്‍ പനി നിരീക്ഷണം കാര്യക്ഷമമാക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.