Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിനായകിന്റെ മരണം: ജനകീയ കൂട്ടായ്‌മ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 09:11 pm IST
inThrissur

തൃശൂര്‍: പാവറട്ടി പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകിന് നീതിതേടി ജനകീയ കൂട്ടായ്‌മ. യുവാവിന്റെ കുടുംബത്തോടൊപ്പം സമരത്തിനിറങ്ങാന്‍ പട്ടികജാതി, പട്ടികവര്‍ഗ ആക്ഷന്‍ കൗണ്‍സില്‍ കൂട്ടായ്‌മയും തീരുമാനിച്ചു.

യുവാവ് പോലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും സമരത്തിന് തയ്യാറെടുക്കുന്നത്. തലയിലും നെഞ്ചിലും മര്‍ദ്ദനം മൂലം ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ പാടുകള്‍, തലയുടെ ഇടതുഭാഗത്തും, പിന്നിലും മര്‍ദ്ദനമേറ്റ പാടുകള്‍, തലയില്‍ നിന്ന് മൂക്കിലേക്കുള്ള നാഡിക്കും ക്ഷതം, അരക്കെട്ടിന് ഇടതുഭാഗത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ എന്നിവ വിനായകിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ രാത്രി വിനായകിന്റെ തറവാട്ടുവീട്ടില്‍ ആക്ഷന്‍ കൗണ്‍സില്‍ അടിയന്തിരയോഗം ചേര്‍ന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. മൃഗങ്ങളോട് പോലും ചെയ്യാത്ത ക്രൂരതയാണ് തന്റെ മകനോട് പോലീസ് ചെയ്തതെന്നും ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകാതിരിക്കാന്‍ സസ്‌പെന്റ് ചെയ്ത പോലീസുകാരെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും വിനായകിന്റെ പിതാവ് കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നേരെ വ്യാപകമായുണ്ടാകുന്ന അതിക്രമങ്ങള്‍ ഏറെ ഭീതിപ്പെടുത്തുന്നതാണെന്ന് വേട്ടുവ സര്‍വ്വീസ് സൊസൈറ്റി പ്രസിഡണ്ട് ആനന്ദന്‍ വടക്കുംതല പറഞ്ഞു. വിനായകനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെയും,അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചവരെയും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനകേന്ദ്ര പട്ടികജാതി വകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വൈകീട്ട് എങ്ങണ്ടിയൂരില്‍ ചേരുന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് നീക്കം. വേട്ടുവ സര്‍വ്വീസ് സൊസൈറ്റി, ഭാരതീയ പട്ടികജനസമാജം, അംബേദ്കര്‍ സ്മാരക സൊസൈറ്റി,വേട്ടുവ സമുദായ കൂട്ടായ്‌മ, അംബേദ്കര്‍ പഠനകൂട്ടായ്‌മ തുടങ്ങി പത്തോളം സംഘടനകള്‍ ഉള്‍പ്പെട്ടതാണ് ആക്ഷന്‍ കൗണ്‍സില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.