Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇല്ലായ്‌മകള്‍ ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 05:46 pm IST
in Pathanamthitta

പത്തനംതിട്ട: നേത്ര വിഭാഗം ഓപറേഷന്‍ തിയേറ്റര്‍ അടഞ്ഞു കിടന്നിട്ട് മാസങ്ങളായി. വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രം പ്രവര്‍ത്തന രഹിതം, ഫംഗസ് ബാധ തുടങ്ങി നിരവധി പോരായ്‌മകളുടെ നടുവിലാണ് പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രി. ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജിം കമ്മറ്റിക്ക് മുന്നിലാണ് ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലെ ഇല്ലായിമകള്‍ വ്യക്തമായത്.

ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ ഓപ്പറേഷന്‍ തിയേറ്റര്‍ അണുബാധമൂലം കഴിഞ്ഞ രണ്ടുമാസമായി അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സയ്‌ക്കായ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ആവശ്യമായ വെള്ളം ശുചീകരിക്കുന്ന സംവിധാനവും തകരാറിലാണ്. തിയേറ്ററിന്റെ അറ്റകുറ്റ പണികള്‍ യഥാസമയം നടത്താത്തതിനാല്‍ ഫംഗസ് ബാധയുമുണ്ട്. നിരവധി രോഗികള്‍ ആശ്രയിക്കുന്ന ഡയാലിസിസ് യൂണിറ്റും രോഗാസ്ഥയിലാണെന്ന് കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തകരാറിലായ യന്ത്രം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പിനിക്ക് കത്ത് നല്‍കുവാനും മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.

നിലവില്‍ ഒരു യൂണിറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ യൂണിറ്റിലേക്ക് ഒരു ടെക്‌നിഷ്യനെയും സ്റ്റാഫ് നഴ്‌സിനെയും നിയമിക്കും. ജനറല്‍ ആശുപത്രി വികസനത്തിന് മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കാനും ആശുപത്രി മാനജിംഗ് കമ്മറ്റി തീരുമാനിച്ചു. പുതിയ ഒപി ബ്‌ളോക്ക് നിര്‍മ്മാണം,

ആംബുലന്‍സുകള്‍, മറ്റ് വാഹനങ്ങളുടെ പാര്‍ക്കിംഗ് തുടങ്ങിയവയാണ് പ്‌ളാനില്‍ ഉള്‍പ്പെടുത്തുക. ഒപി ബ്ലോക്കിനായി ആറ് നില കെട്ടിടമാണ് പണിയുന്നത്.ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിലവിലെ ഒ. പി. കൗണ്ടറുകളുടെ എണ്ണം ആറാക്കും. നിലവില്‍ മൂന്ന് കൗണ്ടറുകളാണുളളത്. ഫാര്‍മസിയില്‍ രണ്ട് കൗണ്ടറുകള്‍ കൂടി തുടങ്ങും.

ഫാര്‍മസിക്കു സമീപത്തെ ഗേറ്റ് മതിലിന്റെ മധ്യഭാഗത്തേക്കു മാറ്റും. ആശുപത്രിക്കു മുന്നിലെ തറയോട് ഇളകി കിടക്കുന്നത് അറ്റകുറ്റപ്പണി നടത്താന്‍ ബന്ധപ്പെട്ട കരാറുകാരന് നോട്ടീസ് നല്‍കും.ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ അഞ്ചിടങ്ങളില്‍ കൂടി സി. സി. ടി. വി സ്ഥാപിക്കും.

രണ്ടു വര്‍ഷത്തെ കറന്റ് ചാര്‍ജ് കുടിശികയായി ആശുപത്രി 36 ലക്ഷം രൂപ കെ.എസ്. ഇ.ബിയ്‌ക്ക് അടയ്‌ക്കാനുണ്ട്. തുക കണ്ടെത്തുന്നത് പരിഗണിക്കാമെന്ന് എം. എല്‍. എയും നഗരസഭാ ചെയര്‍മാനും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

India

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

കേരള മോഡലൊക്കെ കൈവച്ചാൽ മതി ; വിജയുമായി കൈകോർക്കാൻ പറ്റില്ല ; ഇൻഡി സഖ്യത്തിൽ ടിവികെയെ ചേർക്കാൻ പറ്റില്ലെന്ന് സ്റ്റാലിൻ

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.