Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസ് കാവലില്‍ സിപിഎം ഗുണ്ടാവിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 10:56 am IST
in Kollam

എഴുകോണ്‍: പോലീസിനെ ബി ടീമാക്കി എഴുകോണില്‍ സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം. പഞ്ചായത്ത് പ്രസിഡന്റിനെ അടിച്ച് വീഴ്‌ത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോഴും പോലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത്.

വനിതയായ പ്രസിഡന്റ് സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരുടെ അക്രമത്തിനിരയായി മൂന്ന് ദിവസമായി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് പ്രതികളെ തീരുമാനിക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമെന്നാണ് ആക്ഷേപം. പുതുവര്‍ഷത്തോടനുബന്ധിച്ച് തന്റെ വീടിന് മുന്നില്‍ സിപിഎമ്മുകാര്‍ നടത്തിയ ആഘോഷത്തെ ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകന് ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം ജയിലില്‍ കിടക്കേണ്ടിവന്നു. പഞ്ചായത്ത് കമ്മിറ്റിയില്‍ പോലും ജനപ്രതിനിധികള്‍ അല്ലാത്ത സിപിഎം നേതാക്കള്‍ കടന്നിരുന്ന് തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചേ കാര്യങ്ങള്‍ നടപ്പാക്കാവൂ എന്ന് സെക്രട്ടറിയേയും പ്രസിഡന്റിനേയും ഭീഷണിപ്പെടുത്തുക പതിവാണെന്ന് ജനപ്രതിനിധികള്‍ തന്നെ പറയുന്നു. ഭരണസ്വാധീനമുപയോഗിച്ച് നിലങ്ങള്‍ പുരയിടമാക്കുക, കയ്യേറ്റഭൂമിക്ക് പട്ടയം തരപ്പെടുത്തുക തുടങ്ങിയ പരിപാടികളും ഇവിടെ സ്ഥിരമാണ്.

പരാതി നല്‍കുകയോ ഉദ്യോഗസ്ഥര്‍ അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ അവരുടെ ഗതി പാര്‍ട്ടി തീരുമാനിക്കും. നേതാക്കളുടെ ഗുണ്ടായിസവും, അഴിമതിയും മനം മടുത്ത് ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഎം നേതാക്കളുള്‍പ്പടെയുള്ളവരെ ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും നിത്യസംഭവമാണ്. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുക, വാഹനം കത്തിക്കുക, വീടിന് കല്ലെറിയുക തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സിപിഎം നേതൃത്വത്തില്‍ അരങ്ങേറുന്നത്.

ശനിയാഴ്ചയാണ് സിപിഐക്കാരിയായ വനിത പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, ഭര്‍ത്താവ് ഓമനക്കുട്ടന്‍പിള്ള, പഞ്ചായത്തിന്റെ ഡ്രൈവര്‍ ഹിമേഷ് എന്നിവര്‍ക്ക് സിപിഎം നേതാക്കള്‍ അടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എഴുകോണില്‍ ഹര്‍ത്താലും നടന്നു. പ്രസിഡന്റിന്റെ വീടിന് മുന്നിലെ റോഡിന്റെ വശങ്ങള്‍ അനധികൃതമായി ജെസിബി ഉപയോഗിച്ച് വീതികൂട്ടാന്‍ ശ്രമിച്ചത് പ്രസിഡന്റും ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞതാണ് മര്‍ദ്ദനകാരണം. മുന്‍പ് കാക്കക്കോട്ടൂര്‍ വാര്‍ഡില്‍ സിപിഎം പാര്‍ട്ടിവിട്ട് പോയ ക്യാന്‍സര്‍ രോഗിക്ക് തൊഴില്‍ നല്‍കിയതിനും പ്രസിഡന്റിനെ അക്രമിച്ചിരുന്നു. ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് അന്നും കേസെടുത്തെങ്കിലും സിപിഎം സെല്‍ ഭരണത്തില്‍ കേസിന്റെ ഒതുക്കിതീര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.