Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദയനീയം ക്ഷേത്രനഗരിയിലെ സ്റ്റാന്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 08:49 pm IST
inThrissur

ഗുരുവായൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ ധാരാളം ഭക്തജനങ്ങളും മറ്റു യാത്രക്കാരുമെത്തുന്ന ഗുരുവായൂരിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന്റെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്.ദിവസേന 310 ബസ്സുകളാണ് ഈ സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത്.എന്നാല്‍ അതിനനുസൃതമായ യാതൊരു സൗകര്യങ്ങളും ഇവിടെയില്ല.ബസ് സ്റ്റാന്റ് കെട്ടിടം കാലപ്പഴക്കം മൂലം ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബില്‍ഡിംഗിന്റെ സീലിങ്ങിലെ തേപ്പ് അടര്‍ന്നുവീണ് യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചിരുന്നു. ബസ്സ് കാത്തുനില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കുന്നതിനു കസേര കളോ ബെഞ്ചുകളോ ഇവിടെയില്ല. പാര്‍ക്കിങ്ങിന് മതിയായ സ്ഥലമില്ലാത്തതിനാല്‍ സ്റ്റാന്റിലേയ്‌ക്ക് പ്രവേശിക്കുന്ന വഴിയരികിലാണ് പലപ്പോഴും യാത്രക്കാരെ ഇറക്കിവിടുന്നത്. ശുചി മുറി മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന വഴിയിലൂടെ നടന്നു വേണം ഈ യാത്രക്കാര്‍ സ്റ്റാന്റിലെത്തുവാന്‍.വിശ്രമത്തിനായി ഒരുക്കിയ കെട്ടിടം യാചകരുടേയും നാടോടികളുടേയും കൈപ്പിടിയിലാണ്. അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരും ദല്ലാള്‍മാരും പകല്‍ സമയത്തു പോലും ഇവിടെ വില പേശലുകള്‍ നടത്തുകയും ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ട്.എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വരെ ഇത്തരം ആളുകള്‍ ഭീഷണിപ്പെടുത്താറുണ്ടത്രെ.ബസ് സ്റ്റാന്റ് നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും നഗരസഭയുടെ ഫണ്ടില്‍ നിന്നോ എം.എല്‍.എ.ഫണ്ടില്‍ നിന്നോ യാതൊരു തുകയും വകയിരുത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ക്ഷേത്രനഗരി എന്ന പേരില്‍ ധാരാളം ഭക്തജനങ്ങളെത്തുന്നതു വഴി നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപ വരുമാനം ലഭിച്ചിട്ടും നഗരസഭാ അധികൃതര്‍ ബസ് സ്റ്റാന്റ് വിഷയത്തില്‍ കാണിക്കുന്ന അലംഭാവത്തില്‍ ഭക്തര്‍ക്ക് പ്രതിഷേധമുണ്ട്.

കെ.എസ്.ആര്‍.ടി.സി.സ്റ്റാന്റ്.

ഗുരുവായൂര്‍: അന്തര്‍ സംസ്ഥാന ബസ്സുകളടക്കം ധാരാളം ദീര്‍ഘദൂര സര്‍വ്വീസുകളുള്ള ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്റില്‍ സ്ത്രീകള്‍ക്ക് വിശ്രമമുറിയില്ല. ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ ഇതിന് സ്ഥലമുണ്ടെങ്കിലും സജ്ജീകരണങ്ങളൊരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഇതു മൂലം സ്ത്രീ യാത്രക്കാര്‍ കഷ്ടപ്പെടുന്നു.ദേശീയപാത 17 വഴി തീരപ്രദേശ സര്‍വ്വീസുകള്‍ ആരംഭിച്ചതോടെ 75 ല്‍ പരം ബസ്സുകളാണ് ദിനംപ്രതി ഇവിടെ കയറിയിറങ്ങുന്നത്.എന്നാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വേണ്ടത്ര സ്ഥലമില്ലാത്തതിനാല്‍ വണ്ടികള്‍ കയറ്റുന്നതിനും തിരിക്കുന്നതിനും ഡ്രൈവര്‍മാര്‍ പ്രയാസപ്പെടുന്നു.രാഷ്‌ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വല്ലപ്പോഴും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളൊഴികെ സ്റ്റാന്റ് മാലിന്യവിമുക്തമാക്കാന്‍ യാതൊരു നടപടിയുമില്ല. വര്‍ദ്ധിച്ചു വരുന്ന കൊതുകുശല്യമാണ് മറ്റൊരു പ്രശ്‌നം. ഇതു മൂലം രാത്രി കാല യാത്രക്കാര്‍ വളരെയധികം ദുരിതമനുഭവിക്കുന്നു. മുന്‍ കാലങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം കൊതുകു നിര്‍മ്മാര്‍ജ്ജനത്തിന് മരുന്നു തളിക്കാറുണ്ടായിരുന്നുവെങ്കിലും ഈ വര്‍ഷം അതുണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.