Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്ഥലമില്ല…വൃത്തിയില്ല…വീര്‍പ്പ്മുട്ടി തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 08:45 pm IST
in Thrissur

തൃശൂര്‍ : കടന്ന് പോകുന്ന ബസുകള്‍ക്കും യാത്രക്കാര്‍ക്കും അനുസൃതമായി സ്ഥലം ഇല്ലാതെ വീര്‍പ്പ്മുട്ടുകയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്. ദിവസവും ആയിരത്തിനടുത്ത് ബസുകളാണ് ഇതിലൂടെ കടന്ന് പോകുന്നത്.പ്രധാനമായും മൂന്ന് കവാടങ്ങളാണ് ബസ് സ്റ്റാന്റിലേക്കുള്ളത്.സ്റ്റാന്‍ഡിന്റെ തെക്ക്‌വശത്ത് നിന്നും പടഞ്ഞാറ് വശത്ത് നിന്നും വടക്ക് കുളശ്ശേരി ക്ഷേത്രത്തിന് സമീപത്തുകൂടെയുമാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാവുന്നത്.

ബസുകള്‍ പലപ്പോഴും ട്രാക്കില്‍ ഇടാന്‍ കഴിയാറില്ല.ഇങ്ങനെ വരുമ്പോള്‍ സ്റ്റാന്‍ഡിന്റെ മധ്യഭാഗത്തായി ആളെയിറക്കുന്നതും നിത്യക്കാഴ്‌ച്ചയാണ്.ഈ സമയം ബസുകള്‍ ട്രാക്കില്‍ നിന്ന് എടുക്കുന്നതും പുതിയ ബസുകള്‍ വരുമ്പോഴും യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുന്നു. സ്റ്റാന്‍ഡിന്റെ വടക്ക് ഭാഗത്ത് നിന്നുള്ള വഴിയിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമാണ്. പൊട്ടി പൊളിഞ്ഞ് ആകെ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയാണ്. മഴ കൂടിയായാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇതിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്.

മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളില്‍ നിന്നായി നിത്യേന പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതിലൂടെ കടന്ന് പോകുന്നത്. വൃത്തിയുള്ള ശൗചാലയം ഇല്ലാത്തത് പ്രധാന പോരായ്‌മയാണ്.പണം കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ ഉണ്ടെങ്കിലും വൃത്തിഹീനമായ സാഹചര്യവും അസഹ്യമായ ദുര്‍ഗന്ധവും കാരണം ഉപയോഗിക്കാന്‍ പ്രയാസം. ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകളടക്കമുള്ളവര്‍ ഇതിനാല്‍ ഏറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. സുരക്ഷിതവും സൗകര്യവുള്ളതുമായ ഒരു കാത്തിരുപ്പ് കേന്ദ്രവും ഇവിടെയില്ല. ഇതു യാത്രക്കാരെ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്നവരെ ബാധിക്കുന്നു. യാത്രക്കാര്‍ക്കായി ഇരിപ്പിടങ്ങള്‍ ഇട്ടിട്ടുണ്ടെങ്കിലും അത് വൃത്തിഹീനമായ കംഫര്‍ട്ട് സ്റ്റ്ഷന് സമീപമാണ്. യാത്രക്കാരുടെ സുരക്ഷക്കായി കോര്‍പ്പറേഷന്റെ സെക്യൂരിറ്റിയും പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടെങ്കിലും രണ്ടും സ്റ്റാന്‍ഡിന്റെ ഒരു മൂലയിലായതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

വേണ്ടത്ര സ്ഥലമില്ലാത്തതിനാല്‍ യാത്രക്കാര്‍ ട്രാക്കില്‍ കിടക്കുന്ന ബസില്‍ കയറുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.ചിലസമയത്ത് ബസുകള്‍ അടുത്തിടുമ്പോള്‍ വാതില്‍ തുറക്കാന്‍ കഴിയാറില്ല.ഞെങ്ങി ഞെരുങ്ങി വളരെ പ്രയാസപ്പെട്ടാണ് കുട്ടികളും പ്രായമായവരും ബസില്‍ കയറുന്നത്.ഇതിനിടയില്‍ സമീപത്തെ ബസ് എടുത്താല്‍ അപകടത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.