Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നാഥനില്ലാ കളരിയായി നിലമ്പൂരിലെ സര്‍ക്കാര്‍ ഓഫീസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 01:30 pm IST
in Malappuram

നിലമ്പൂര്‍: മണ്ഡലത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാഥനില്ലതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. വില്ലേജ് ഓഫീസ്, സിവില്‍ സപ്ലൈ ഓഫീസ്, ബ്ലോക്ക് ഓഫീസുകളില്‍ എന്നിവിടങ്ങളില്‍ ഓഫീസര്‍മാരില്ല. പൊതുമരാമത്ത് ഓഫീസിലെ സ്ഥിതിയും വ്യത്യസ്തമല്ല.

1,32,000 റേഷന്‍ കാര്‍ഡുടുമകള്‍ക്ക് അത്താണിയായ സിവില്‍ സപ്ലൈ ഓഫിസില്‍ രണ്ടു മാസമായി ഓഫീസറില്ല. റേഷനിംങ് ഇന്‍സ്പെക്ടറുടെ കസേരയും ഒഴിഞ്ഞു കിടക്കുന്നു. കാര്‍ഡുകളെല്ലാം തെറ്റ് തിരുത്താനും ജനങ്ങള്‍ക്കാവുന്നില്ല. പൊതുമാരാമത്ത് വകുപ്പില്‍ എഇയുടെ കസേര കാലിയായിട്ട് അഞ്ച് മാസമായി. മഴക്കാലത്ത് റോഡ് അറ്റകുറ്റപണികള്‍ ഇതുമൂലം താറുമാറായി.

ജില്ലയിലെ മാതൃകാ വില്ലേജ് ഓഫീസാക്കി മാറ്റുമെന്ന് വി.പി.അന്‍വര്‍ എംഎല്‍എ പ്രഖ്യാപിച്ച നിലമ്പൂര്‍ വില്ലേജ് ഓഫീസില്‍ നാല് മാസമായി ഓഫീസറില്ല.

ബ്ലോക്ക് ഓഫീസില്‍ ഏപ്രില്‍ മുതല്‍ ബിഡിഒയും ഇല്ല. ആറ് പഞ്ചായത്തുകള്‍ നിലമ്പൂര്‍ ബ്ലോക്കിന് കീഴിലുണ്ട്. ഐടിഡിപിയില്‍ രണ്ട് മാസമായി ഓഫീസറില്ലാതായതോടെ ചികിത്സ സഹായം തേടിയെത്തുന്ന ആദിവാസികളും പെരുവഴിയിലായി. ആറ് പഞ്ചായത്തുകളും ഉത്തരവാദിത്വമുള്ള എസ്സി വികസന ഓഫീസറുടെ കസേരയും കാലിയാണ് ഇതോടെ ക്ഷേമ പദ്ധതികളും പാളി. കാര്‍ഷിക കുടിയേറ്റ പ്രദേശമായ ചുങ്കത്തറ, മുത്തോടം കൃഷിഭവനുകളിലും ഓഫിസര്‍മാരില്ല.

കൃഷി സീസണായ അവസരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങളും കാലവര്‍ഷകെടുതി പ്രശ്നങ്ങളും സംബന്ധിച്ച നടപടികളും ഇല്ലാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ക്രമസമാധാമ പ്രശ്നത്തില്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് എസ്ഐമാരുടെയും മൂന്ന് എഎസ്ഐമാരുടെയും ഒഴിവ് നികത്തിയിട്ടില്ല. പകര്‍ച്ച പനി പടരുന്ന കാലമാണെന്നറിഞ്ഞിട്ടും പിഎച്ച്സിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ 12തസ്തികളാല്‍ ഒഴിഞ്ഞ കസേര മാത്രം.

നഗരസഭാ കാര്യാലയത്തില്‍ 44 തസ്തികയില്‍ 31ലും കസേരകള്‍ മാത്രം, നാല് പേര്‍ സ്ഥലം മാറിപോകുമെന്നും കേള്‍ക്കുന്നു. ഇതോടെ നഗരസഭകാര്യലയം കാലിയാകും.

റവന്യൂ റിക്കവറി, ഇലക്ഷന്‍ വിഭാഗങ്ങള്‍ സ്ഥംഭിച്ചിട്ട് മാസങ്ങളായി. ബന്ധപ്പെട്ട ഡെപ്യൂട്ടി തഹസില്‍ ദാര്‍മാരുടെ സ്ഥാനത്ത് കസേരകള്‍ മാത്രം വിശദമായ കാര്യങ്ങള്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെ ധരിപ്പിക്കും നടപടി ഉണ്ടാകുമെന്നാണ് നഗരസഭ ചേയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് പറയുന്ന ന്യായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.